More Articles

കേരളത്തിന് എന്റെ നമസ്കാരം മലയാളത്തിനു എന്റെ നമസ്കാരം മലയാളത്തിന്റെ നന്മയ്ക്ക് എന്റെ വിനീത നമസ്കാരം ഞാന്‍ നിങ്ങളുടെ രാകേഷ് ഗോപി. ഒരു കോടി നേടാന്‍ നിങ്ങള്‍. നിങ്ങളിലെ കോടീശ്വരനെ തേടി ഞങ്ങള്‍ . ഒരു ചോദ്യം. ഒരേ ഒരു ചോദ്യം മതി ജീവിതം മാറാന്‍ കേരളം . പരുശുരാമന്‍ മഴുഎറിഞ്ഞ കേരളം. കേരത്താല്‍ പേര് കിട്ടിയ കേരളം. സ്വാഗതം.. സുസ്വാഗതം… നിങ്ങള്‍ക്കും ആകാം വെറുതെ കോടീശ്വരന് കേരളം . പരുശുരാമന്‍ സൃഷ്ടിച്ചു . കേരത്താല്‍ പേര് കിട്ടിയ [...]
Read more →

അവകാശം കുഞ്ഞു അമ്മയോട് ചോദിച്ചു: “എവിടെ എന്റെ മുലപ്പാല്‍ ” ചുരവറ്റിയ മുലയിലേക്ക് നോക്കി അമ്മ നെടുവീര്‍പ്പിട്ടു. “കുപ്പി പാലെങ്കിലും സമയത്തിനു തന്നൂടെ” ആക്രോശത്തോടെ ഉള്ള കുട്ടിയുടെ ചോദ്യം കേട്ട് അമ്മ സങ്കടപ്പെട്ടില്ല. അതവന്റെ അവകാശമാണല്ലോ എന്നോര്‍ത്ത് സമാധാനിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പകരം അമ്മിഞ്ഞപാലിനായി കരഞ്ഞ കുഞ്ഞിനു കിട്ടിയത് കുപ്പിപാല് ആര്‍ത്തിയോടെ കുപ്പി കുടിച്ചു കഴിഞ്ഞ ശേഷം കുട്ടി അമ്മയെ നോക്കി. ആ നോട്ടത്തില്‍ ആനന്ദം കൊണ്ട അമ്മ കുഞ്ഞിനെ വാരിപുണാരാന്‍ തുടങ്ങവേ കുട്ടി പറഞ്ഞു : “വേണ്ട. [...]
Read more →

അവസാനം അത് സംഭവിച്ചു. ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി ഇറ്റലിക്കാരും അവരുടെ കൊടികുത്തിയ വക്കിലന്മ്മാരും കുറെ നാളായി മസില് പിടിത്തം തുടങ്ങിയിട്ട്. ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയ്ക്ക് പുറത്ത്, ഒത്തുതീര്‍പ്പ് ഫോമുലയില് എത്തിച്ചേര്‍ന്നു എന്നുള്ളത്കൊണ്ട് ഇന്ന് അയയും നാളെ അയയും എന്ന് കരുതി വേവലാതിയോടെ ജയില്‍ കഴിച്ചു കൂട്ടിയ ഇറ്റാലിയന്‍ നാവികര്‍ക്കും ഇതൊരു ആശ്വാസം തന്നെയാണ്. ആകെ ഒരു സമാധാനക്കേട് ഉണ്ടാക്കിയിരിക്കുന്നത് പൊതുജനത്തിനാണ്. ഇറ്റാലിയന്‍ നാവികരെ ജയിലില്‍ അടിച്ചപ്പോള്‍ കൈയ്യടിച്ചവര്‍ ഇപ്പോള്‍ ആരായി…? [...]
Read more →

ഇതിലെന്താ ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചിന്തിച്ചേക്കാം. നമ്മുടെ നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഏകദേശം പത്തേക്കര്‍ വരുന്ന റബ്ബര്‍ തോട്ടങ്ങളും, തേയില തോട്ടങ്ങളും, ഇഞ്ചി തോട്ടങ്ങളും കാപ്പി തോട്ടങ്ങളും ധാരാളമായി എപ്പോഴും വാങ്ങുകയും വില്‍ക്കുകയും നമുക്ക് സ്ഥലം വില്പനയും വാങ്ങലും ഒരു ന്യൂസേ അല്ല. ചെറിയ ഫ്ലാറ്റുകള്‍ മുതല്‍ വലിയ കെട്ടിട സമുച്ചയങ്ങള്‍ വരെ വില്പനയ്ക്കുള്ള കാലമാണ് ഇന്ന്. ഏക്കര്‍ കണക്കിനു സ്ഥലത്ത് മണിമന്ദിരങ്ങള്‍ പണിതു, അത് മറിച്ചു വില്‍ക്കുന്ന റിയാല്‍ [...]
Read more →

ടൈം മാഗസിന് നടത്തിയ ലോകത്തെ ശക്തമായി രണ്ടായിരത്തി പന്ത്രണ്ടില്‍ സ്വാധീനിച്ച നൂറു പേരുടെ അവസാന ലിസ്റ്റില്‍ നമ്മുടെ ഭാവി പ്രധാന മന്ത്രി എന്ന് വാഴത്തപ്പെടുന്ന നരേന്ദ്ര മോഡി എട്ടിന്റെ പണികിട്ടി പുറത്തേക്ക് പോയി. പഠിച്ച പണി പതിനട്ടും പയറ്റി (ഇത് ഞാന്‍ പറഞ്ഞതല്ല, അവിടുത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞതാണ്) ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് മോഡി മൂന്നാമത് എത്തിയിരുന്നു. നോമിനേഷന് പോളില്‍ വല്ലാത്ത കുതിപ്പ് നടത്തിയ മോഡിക്ക് കിട്ടിയത് 2,56,792 വോട്ടും, എന്നാല്‍ ഇതിയാനെ ആ ഭാഗത്തേക്ക് അടുപ്പിക്കരുത് [...]
Read more →

ടി.വി തുറന്നാല്‍ (അ)രസകരമായ പരസ്യകാഴ്ചകള്‍ സമ്മാനിക്കുന്നത്, ഒരുള്‍ ചിന്തയും അതിനെക്കാള്‍ സാമൂഹിക പ്രതിബദ്ധത എന്ന നാടന്‍ പദത്തില്‍ ഊന്നി, സദാചാരവാക്യങ്ങളില് കടിച്ചു തൂങ്ങി, പതിന് മടങ്ങ് ശക്തിയില്‍ ഉത്പന്നത്തിന്റെ ഫലം എന്തായാലും ഉപഭോക്താവിലേക്ക് ആഴത്തില്‍ കുത്തി വെയ്ക്കുക കൂടി ചെയ്യുകയാണ്. പലതരത്തിലുള്ള പരസ്യങ്ങള്‍ അവസാനം ചെന്നു നിക്കുന്നത് ഉല്പന്നത്തിന്റെ മഹത്വത്തില്‍ മാത്രമാണ്. സ്വര്ണ്ണകടകളുടെയും, വസ്ത്രവ്യാപാര ശാലകളുടെയും കിട മത്സരത്തെക്കാള്‍ ഭയാനകമായ നിലയില്‍ പരസ്യ വിപണി കീഴടക്കിയ ഒരു മേഖലയാണ് ഹെയര്‍ പ്രോട്ടകടര് / ക്രീം / ലോഷന്‍ [...]
Read more →

ബീജദാനം ഒരു സര്‍വ്വ പ്രവണതയായി നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ടില്ല. കാലികമായി ചിന്തിക്കുമ്പോള്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നത് തന്നെ പാപമാണ് എന്ന് കരുതുന്നവര്‍ ധാരാളമുള്ള ഭാരത സംസ്കാരത്തില്‍ ബീജം ദാനമായി സ്വീകരിക്കപ്പെടുമോ എന്നുള്ള ചോദ്യം തന്നെ അവരെ ശിവ ശിവ എന്ന് പറഞ്ഞു ചെവി പൊത്തിപിടിക്കുവാന് പ്രേരകമാക്കുമ്പോള് അത്തരത്തിലുള്ള പ്രമേയവുമായി ഒരു സിനിമ, അത് ഇതു തരത്തില്‍ സ്വീകരിക്കപ്പെടും എന്നുള്ളത് ഒരു ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ബോളീവൂഡിലെ സൂപ്പര്‍ നായകന് ജോണ്‍ എബ്രഹാം, പ്രൊഡ്യൂസറുടെ വേഷം അണിയുന്ന [...]
Read more →

കൊന്നപൂത്തു…. കണി ഒരുക്കേണം… വിഷു കൈ നീട്ടം വാങ്ങാനായി…. നല്ല കണി കണ്ടുണരേണം… ഒരു നല്ല വര്‍ഷം കിട്ടുമാറാകണമേ..!! ആ നല്ല കാലം എന്നെ പോയി പോയിരിക്കുന്നു. ഓര്‍മ്മയില്‍ നിറഞ്ഞു നല്ക്കുന്ന വിഷു കൈ നീട്ടവും, പുതിയ വസ്ത്രങ്ങളും, കണിയും കണികൊന്നയും ഇന്ന് ഒരു ചടങ്ങിന്റെ വെറും ആഘോഷങ്ങള്‍ മാത്രമായി കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എല്ലായിപ്പോഴും വിഷുവും ചന്ക്രാന്തിയും എന്നുള്ള പറച്ചിലില്‍ തന്നെ എന്തെന്നില്ലാത്ത കലര്‍പ്പ് കടന്നു കൂടിയിരിക്കുന്നു. ഇന്ന് കൊന്നപൂക്കള്‍ കാലം തെറ്റി പൂക്കുകയോ, പൂക്കാതിരിക്കുകയോ ചെയ്യുന്ന [...]
Read more →

ഇറാഖി വനിതയും അഞ്ചു കുട്ടികളുടെ അമ്മയുമായ ഷൈമ അല്വാധിയെ മാര്‍ച്ച് ഇരുപത്തി ഒന്നിന് സാന്ദിയാഗോയിലെ വീട്ടില്‍ വെച്ച് വര്‍ഗീയ- വംശീയ വിദ്വേഷത്തിന്റെ പേരില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അമേരിക്കയില്‍ വര്‍ഗ്ഗീയ വിദ്വേഷം എത്രമാത്രം കൊടുമ്പിരി കൊണ്ടിരിക്കുകയാണ് എന്ന് ഈ സംഭവം നമ്മെ ശക്തമായ ഭാഷയില്‍ വിളിച്ചു പറയുകയാണ്. വര്‍ഗീയതയും, വംശീയതയും ഇല്ല എന്ന് അഭിമാനത്തോടെ പറയുമെങ്കിലും, വെളുത്ത വംശജര്‍ക്ക് ഇപ്പോഴും കറുത്ത വംശജരെ അത്രകണ്ട് രസിക്കുന്നില്ല, പിന്നെ പുറത്ത് കാട്ടാതെ തരാം കിട്ടിയാല്‍ ഇതുപോലെ പകരം വീട്ടി തനിനിറം [...]
Read more →

The January night Raisina Hill was spooked: Two key Army units moved towards Delhi without notifying Govt By Shekhar Gupta with Ritu Sarin and Pranab Dhal Samanta This is a story you would tell with extreme care and caution. But it so starkly characterises the current state of top-level politico-military relations that it is a [...]
Read more →