ശുദ്ധജലം കുടിച്ചു മരിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കാം
കഴിഞ്ഞദിവസം വീട്ടിലേക്കു വിളിച്ചപ്പോൾ വീട്ടുകാരുടെ പരിഭവം “കുടിക്കാൻ വെള്ളമില്ല, കിണറ്റിലെ വെള്ളം ഉപ്പുവെള്ളമാണ്, അതും ചുവന്നു കലങ്ങിയത്” എനിക്ക് ഓർമ്മ വെച്ചനാൾ മുതൽ ഒരിക്കൽ പോലും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഞങ്ങളുടേത് വെട്ടുകല്ലിനാൽ നിർമ്മിച്ച വളരെ ആഴമുള്ള വലിയ കിണറാണ്. വെള്ളം വറ്റിയതായിട്ട് കേട്ടിട്ടില്ല, നല്ല കണ്ണീർ പോലെ തെളിഞ്ഞ വെള്ളം ഇപ്പോൾ ചുവന്നു കലങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുവാൻ കഴിയും. എൻറെ വീടിനു കുറച്ചു കിഴക്കുമാറി അച്ചൻകോവിൽ ആറ് ഒഴുകുന്നത്. , പണ്ട് അവിടെ പോയി [...]
374 total views, 2 views today







