Archive for 'സിനിമ'

മലയാളിയുടെ കപട സദാചാരത്തിന് നേരെ ഒരു കല്ലേറ്*

Posted 07 March 2013 | By | Categories: ലേഖനങ്ങള്‍, വിശകലനങ്ങള്‍, സിനിമ | 27 Comments

തിരുവനന്തപുരത്ത് നടന്ന പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള “രജതചകോരം” പുരസ്കാരം “ഷട്ടര്‍” എന്ന മലയാള ചലച്ചിത്രത്തിനായിരുന്നല്ലോ..? കലാപരമായി മുന്നിട്ടു നില്‍ക്കുന്ന ഒരു സിനിമ എങ്ങനെ എടുക്കാം എന്നുള്ള ആത്മ തീഷണയുടെ ഭാഗമായി പുറത്തിറങ്ങിയ ഒരു സിനിമയാണ് ഷട്ടര്‍. എന്നെനിക്കു തോന്നാന്‍ കാരണം, ഓണ്‍ റിക്കോര്‍ഡില്‍ ഗോപകുമാര്‍ നടനും കന്നി സംവിധായകനും കൂടിയായ ജോയ് മാത്യവുമായുള്ള അഭിമുഖം കണ്ടതോട്‌ കൂടിയാണ്. ഷട്ടര്‍ എന്ന സിനിമയിലൂടെ കന്നി സംവിധായകന്‍റെ വേഷമണിഞ്ഞ ജോയ് മാത്യുവിന്‍റെ അഭിമുഖം, ഒരു കലാകാരന്‍ [...]

384 total views, no views today

ആരൊക്കെ എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും സുരേഷ് ഗോപി വീണ്ടു വന്നു.

Posted 05 March 2013 | By | Categories: ലേഖനങ്ങള്‍, വിശകലനങ്ങള്‍, സിനിമ | 7 Comments

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളം ആണ് എന്‍റെ ഭാഷ. ആരൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും കേരളം ആണ് എന്‍റെ നാട് ആരൊക്കെ ഇനി എങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാളം ആണ് എന്‍റെ ഭാഷ. ആരൊക്കെ ഇനി എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും കേരളം തന്നെയാണ് എന്‍റെ നാട് ഇവിടെ ആരാണ് “ആരൊക്കെ”…? സാധാരണക്കാരായ നമ്മള്‍ പ്രേക്ഷക ലക്ഷങ്ങള്‍ ഇത് കോടീശ്വരന്‍ രണ്ടാം ഘട്ടത്തിന്റെ (സീസന്റെ) പ്രമോ പരസ്യത്തിലെ വാചകം ആണ്. ഇത് പറയുന്നത് സാധാരണക്കാര്‍ അല്ല, സെലബ്രിട്ടികളും, സെലിബ്രിട്ടികള്‍ ആയവരും [...]

318 total views, no views today

ദി 85th ഓസ്കാര്‍ ഗോസ് ടൂ ..

Posted 25 February 2013 | By | Categories: സിനിമ | 9 Comments

സേത്ത് മാക് ഫെര്‍ലാന്‍സിന്റെ മനോഹരവശ്യ ഭാഷയില്‍ ചാരുതയാര്‍ന്ന ദൃശ്യ വിരുന്നാണ് എണ്‍പത്തിഅഞ്ചാമത് ഓസ്കാര്‍ സന്ധ്യ സമ്മാനിച്ചത്‌… താര നിരയാല്‍ പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി വളരെ പ്രസ്തമായ ആനിമേറ്റഡ് ടി.വി ഷോകളുടെ (‘ഫാമിലി ഗൈ’, ‘അമേരിക്കന്‍ ഡാഡ്’) മാസ്റ്റര്‍ ബ്രെയിന്‍ കൂടിയായ സേത്ത് മാക് ഫെര്‍ലാന്‍സിന്റെ ആസ്വാദ്യത ആവോളം സമ്മാനിച്ച നിമിഷങ്ങള്‍ക്ക് കൂടി സാക്ഷിയായ വേദിയില്‍ ‘ആര്‍ഗോ’ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. മികച്ച സംവിധായകനുള്ള ഓസ്കാര്‍ രണ്ടാം തവണയും കരസ്ഥമാക്കി കൊണ്ട് “ലൈഫ് ഓഫ് പൈ [...]

586 total views, no views today

മെര്‍ലിന്‍ മന്‍ട്രോ : അമ്പതു വര്‍ഷത്തിനു ശേഷം ഓര്‍മ്മിക്കപ്പെടുമ്പോള്‍

Posted 06 August 2012 | By | Categories: ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സിനിമ | 7 Comments

സിനിമയിലെ വശ്യമായ ചിരിയിലൂടെയും നോട്ടത്തിലൂടെയും ആകാരവടിവിലൂടെയും ഇന്നും ലോകം പ്രണയിക്കുന്ന നിത്യ നായികയായി മെര്‍ലിന്‍ ജനമനസ്സുകളില്‍ ജീവിക്കുകയാണ്. അത് സാക്ഷ്യപ്പെടുത്തുകയാണ് മരണപ്പെട്ടു അമ്പതു വര്‍ഷത്തിനു ശേഷവും ആരാധകരുടെയും ആരാധകര്‍ അല്ലാത്തവരുടെയും മനസ്സ് കീഴടക്കി ഒരു ലഹരിയായി ഇന്നും നിലകൊള്ളുന്നത്. ഒരു ജീവിതമേയുള്ളൂ..അത് ജീവിച്ചു തീര്‍ക്കുമ്പോള്‍ ബാക്കിയാവുന്നത് നല്ല ഓര്‍മ്മകള്‍ മാത്രമായിരിക്കണം എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു നടിയായിരുന്നു മെര്‍ലിന്‍ മന്‍ട്രോ. 50 വര്‍ഷം പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ലൈഫ് മാഗസിന്‍ പുറത്തിറക്കിയ പുതിയ ലക്കത്തില്‍ സംമ്പൂര്‍ണ്ണമായി മെര്‍ലിന്‍ [...]

114 total views, no views today

വിക്കി ഡോണര്‍

Posted 16 April 2012 | By | Categories: ലേഖനങ്ങള്‍, വാര്‍ത്തകള്‍, സിനിമ | 13 Comments

ബീജദാനം ഒരു സര്‍വ്വ പ്രവണതയായി നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ടില്ല. കാലികമായി ചിന്തിക്കുമ്പോള്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നത് തന്നെ പാപമാണ് എന്ന് കരുതുന്നവര്‍ ധാരാളമുള്ള ഭാരത സംസ്കാരത്തില്‍ ബീജം ദാനമായി സ്വീകരിക്കപ്പെടുമോ എന്നുള്ള ചോദ്യം തന്നെ അവരെ ശിവ ശിവ എന്ന് പറഞ്ഞു ചെവി പൊത്തിപിടിക്കുവാന്‍ പ്രേരകമാക്കുമ്പോള്‍ അത്തരത്തിലുള്ള പ്രമേയവുമായി ഒരു സിനിമ, അത് ഇതു തരത്തില്‍ സ്വീകരിക്കപ്പെടും എന്നുള്ളത് ഒരു ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ബോളീവൂഡിലെ സൂപ്പര്‍ നായകന്‍ ജോണ്‍ എബ്രഹാം, പ്രൊഡ്യൂസറുടെ വേഷം അണിയുന്ന [...]

79 total views, no views today

22 ഫീമെയില്‍ കോട്ടയം : മലയാളിയുടെ മാറുന്ന സിനിമാ സങ്കല്‍പം

Posted 01 April 2012 | By | Categories: ലേഖനങ്ങള്‍, വാര്‍ത്തകള്‍, സിനിമ | 14 Comments

നല്ല സിനിമയെ ഒക്കത്ത് വെച്ച് നടക്കുകയും, കണ്ടകശനി സിനിമകളെ തിയറ്ററില്‍ വെച്ച് തന്നെ കൂവി തോല്‍പ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ ശീലം ഇന്നും ഇന്നലയും തുടങ്ങിയതല്ല. ന്യൂ ജനറേഷന്‍ സിനിമകളും, പാരമ്പര്യവാദ സിനിമകളും, അവാര്‍ഡിന് മാത്രമായി തട്ടി കൂടുന്ന സിനിമകളെയും നമ്മള്‍ കാണേണ്ടുന്ന ഫ്രെയിമില്‍ കൂടി മാത്രമേ കാണുകയുള്ളൂ. ഓരോ പുതിയ ട്രെണ്ടും ആവിഷക്കരിക്കപ്പെടുന്നതിലെ പുതുമകൊണ്ടോ, ലാളിത്യം കൊണ്ടോ പണക്കൊഴുപ്പ് കൊണ്ടോ സ്വീകരിക്കപ്പെട്ടെക്കാം…തിരസ്കരിക്കപ്പെട്ടെക്കാം. അതില്‍ നല്ല സിനിമയും ചീത്ത സിനിമകളും പെടും. കൊലവരിയും രതിനിര്‍വേദവും, സന്തോഷ്‌ പണ്ഡിറ്റും എല്ലാം [...]

98 total views, no views today

സഖി: എക്സ്ക്ലൂസിവിലി ഫോര്‍ വിമന്‍സ്

Posted 05 February 2012 | By | Categories: ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം, സിനിമ | 13 Comments

ചാനലുകള്‍ കൂണുകള്‍ പോലെയാണ് ഇന്ന് കേരളത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. കാണാനും കേള്‍ക്കാനും ആളുകള്‍ ഇല്ലെങ്കിലും ഓരോ കാരണം പറഞ്ഞു കാശുള്ളവന്‍ ചാനലുകള്‍ ഉണ്ടാക്കുന്നു. അത് പടച്ചുവിടുന്ന സമയംകൊല്ലികള്‍ കണ്ടു കേരളജനത ടെലിവിഷനുകള്‍ക്ക് മുന്നില്‍ വെറുതെ സമയം കളയുകയാണ്. പ്രയോജനമുള്ളതും ഭാവിക്കുതകുന്നതുമായ എന്തെങ്കിലും പേരിനു മാത്രം എടുത്തുപറയാവുന്ന ചില നല്ല പ്രോഗ്രാമുകള്‍ മാത്രം ഒഴിച്ചാല്‍ എല്ലാ ചാനലുകളും പടച്ചുവിടുന്നത്‌ അസംബന്ധം മാത്രമാണ്. സീരിയലുകള്‍ കേരളത്തിലെ സ്വീകരണ മുറികളില്‍ കോളിളക്കം സൃഷ്ടിക്കുവാന്‍ തുടങ്ങിയിട്ട് കാലം അധികം ആയില്ല. ദൈവത്തിനെ വിളിക്കുവാനും, കുട്ടികളെ [...]

85 total views, no views today

കൃഷണനും രാധയും (റിവ്യൂ അല്ല)

Posted 23 October 2011 | By | Categories: ആക്ഷേപ ഹാസ്യം, പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സിനിമ | 25 Comments

ഒരാള്‍ക്ക്‌ കോമാളിയാകാം, പക്ഷേ സ്വയം കോമാളിയായി വിഡ്ഢിവേഷം കെട്ടി, പരിഹാസപാത്രമാവുകയും അതൊരു അലങ്കാരമായി കൊണ്ടുനടക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരെ കുറിച്ച് എന്ത് പറയും. എന്ത് പറയാന്‍ … സഹതപിക്കുകയല്ലാതെ….തന്നെ മറ്റൊരാള്‍ മനപൂര്‍വം പരിഹസിക്കുന്നത് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും കോമാളി വേഷം കെട്ടുന്നത് ഏതായാലും അറിയാതെ പറ്റി പോയ ഒരബദ്ധം എന്ന് പറയാന്‍ പറ്റില്ല. അബദ്ധമാണെങ്കില്‍ ഒരു പ്രാവശ്യം അല്ലെങ്കില്‍ രണ്ടു പ്രാവശ്യം സംഭവിച്ചേക്കാം. അത് കഴിഞ്ഞു സംഭവിക്കുന്നത്‌ അബദ്ധമാകാന്‍ വഴിയില്ല. കഴിഞ്ഞ കുറെ [...]

43 total views, no views today

“ഭരത് സലിം കുമാര്‍ ” അങ്ങനെ വിളിക്കാമോ..?

Posted 23 May 2011 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സിനിമ | 13 Comments

ആദ്യം തന്നെ ദേശീയ ബഹുമതിയും, ഒപ്പം സംസ്ഥാന അംഗീകാരവും ഒരുമിച്ചു കരസ്ഥമാക്കി മലയാളത്തിലെ മഹാനടന്മമാരുടെ മുന്‍നിരയിലേക്ക്, ഇന്ത്യയിലെ തന്നെ പോപ്പുലര്‍ നടന്മമാരുടെ ഒപ്പം കസേര വലിച്ചിട്ടിരിക്കാന്‍ താങ്കള്‍ക്ക് കരഗതമായ ഈ അത്യപൂര്‍വ്വ സൌഭാഗ്യത്തില്‍ ഞാനും താങ്കള്‍ക്കൊപ്പം സന്തോഷം പങ്കു വെയ്ക്കുന്നു. ഒപ്പം ആത്മാര്‍ഥമായ അഭിനന്ദനങ്ങളും… മമ്മൂട്ടിയും, മോഹന്‍ലാലും മാത്രമല്ല ഹാസ്യതാരങ്ങള്‍ക്കും അവര്‍ക്ക് അവസരങ്ങള നല്‍കി, മികച്ച വേഷങ്ങളിലൂടെ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ വെറുതെ ചിരിപ്പിച്ചു തള്ളുന്നവര്‍ മാത്രമായി തീരാതെ ഒപ്പത്തിനൊപ്പമോ, അതിനെക്കാള്‍ മേലെയോ ആണെന്ന് തെളിയിക്കുന്ന അഭിനയ പാടവമുള്ള [...]

58 total views, no views today

ഇനി മസാലപടം “ത്രീഡി”യിലും

Posted 07 April 2011 | By | Categories: ബ്ലോഗ്‌, വാര്‍ത്തകള്‍, സിനിമ | 14 Comments

എത്ര വേഗമാണ് ചൈന പുരോഗമികുന്നത്, ആഗോളവിപണി മുഴവന്‍ ഇന്ന് ചൈനീസ് സാധനങ്ങളാല്‍ മലിനമാണ്‌ എന്ന് പറയുന്നതാവും ഏറെ ശരി. തൊഴില്‍ സാധ്യതകള്‍ കൂടുകയും അത് പ്രമോട്ട് ചെയ്യപ്പെടുകയും ചെയ്താലേ, ചൈനയെ പോലെ മറ്റു രാജ്യങ്ങള്‍ക്കും ആഗോളവിപണി എന്നത് സ്വപനം കാണാന്‍ കഴിയൂ. എല്ലാ കാര്യത്തിലും ചൈനയെ കണ്ടു പഠിക്കൂ എന്ന് ലോകസാമ്പത്തിക വിദഗ്ദ്ധരും മറ്റു പ്രോഫഷനുകളും പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ചൈനയില്‍ നിലവില്‍ വന്ന ഒരുകുട്ടി എന്ന ലോകം മുഴുവന്‍ പടരുകയാണ്. ലോകസമ്പതികമാന്ധ്യം ഒട്ടും [...]

68 total views, no views today

ഗദ്ദാമകള്‍ പറയുന്നത്…

Posted 03 March 2011 | By | Categories: ലേഖനങ്ങള്‍, സിനിമ | 11 Comments

ഗള്‍ഫ് എന്നാല്‍ പലര്‍ക്കും അതൊരു സ്വപനനഗരി മാത്രമല്ല, ജീവിതം കൂടിയാണ്. ഒരു സാധാരണ / ശരാശരി മലയാളികള്‍ / ഗള്‍ഫുകാരന്‍ തന്റെ ജീവിതം എങ്ങനെ എങ്കിലും പച്ച പിടിപ്പിക്കണം എന്ന് ചിന്തിച്ചു ഉള്ളത് മുഴുവന്‍ പണയം വെച്ച് കിട്ടുന്ന കാശ് മുഴുവന്‍ കൊടുത്തു കിട്ടുന്ന വിസയില്‍ അവിടെ ചെന്ന് എങ്ങനെ ജീവിക്കുന്നു ആരും ചിന്തിക്കാറില്ല. ഒരു ശരാശരി ഗള്‍ഫുകാരന്‍ അവന്റെ ജീവിതം ചോരയാക്കി കിട്ടുന്ന കാശ് മുഴുവന്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ അവന്‍ ജീവിച്ചു തീര്‍ക്കുന്നത് അവനു വേണ്ടിയല്ല, [...]

52 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: