നാലാം വര്‍ഷവും നാലായിരം ചോദ്യങ്ങളും
ഒരു ബ്ലോഗ് വിജയിക്കുന്നു എന്നാല്‍ അത് വായനക്കാര്‍ വായിക്കുന്നു എന്നതിലാണ്. എന്നെ നിലനിര്‍ത്തിയതും ഇപ്പോഴും വേദനിപ്പിക്കുന്ന ഇടപെടലുകള്‍ ചില ബ്ലോഗര്‍മ്മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ഞാന്‍ ബ്ലോഗിങ് ലോകത്ത് തുടരുന്നതും അതുകൊണ്ടാണ്. എന്നെ വ്യകതിപരമായി സ്നേഹിക്കുന്നവര്‍ എന്റെ എഴുത്തിനെ സ്നേഹിക്കുന്നവര്‍ അങ്ങനെ ഒരുപാടു പേരുടെ നിസീമമായ സഹകരണവും സ്നേഹവും ഒന്നുകൊണ്ടുമാത്രമാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത്. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത് നിലനിര്‍ത്താന്‍ നമ്മളാല്‍ ആവുന്നത് ചെയ്യാന്‍ കഴിയുക വളരെ [...]
77 total views, 1 views today







