Archive for 'കത്തുകള്‍'

എന്ന് സ്വന്തം മേരികുഞ്ഞ്…

Posted 14 February 2013 | By | Categories: ആശംസകള്‍, കത്തുകള്‍, ലേഖനങ്ങള്‍ | 11 Comments

പ്രിയപ്പെട്ട അച്ചായന്, നാട്ടില്‍ നിന്നും പോയതിനു ശേഷം ഒരു കത്ത് പോയിട്ട് ഒരു ഫോണ്‍ വിളി പോലും ഇല്ലാതായിരിക്കുന്നു. ഇവിടെ അച്ചായനും അമ്മച്ചിയും ഇപ്പോഴും അച്ചായന്റെ കാര്യം പറഞ്ഞു എന്റെ പിറകെ നടപ്പാ. അമ്മച്ചിയുടെ കാര്യമാ, കഷ്ടം. അച്ചായന് ഒന്ന് അമ്മച്ചിയെ എങ്കിലും ഒന്ന് വിളിച്ചാല്‍ എന്താ.. ഒന്നുമില്ലെങ്കിലും സ്വന്തം അമ്മ അല്ലിയോ..? ആ വിചാമില്ലാത്തതോ പോട്ടെ. സ്വന്തം രണ്ടു കുഞ്ഞുങ്ങള്‍ ഉള്ള കാര്യം ഓര്‍ക്കണ്ടായോ..? മക്കള്‍ രണ്ടു പേരും സുഖമായി ഇരിക്കുന്നു. ഓണത്തിനു വരും ക്രിസ്തുമസ്സിനു [...]

135 total views, no views today

ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ തുറന്ന കത്തും അഴീക്കോടന്‍ രാഘവന്റെ വിധവ മീനാക്ഷി ടീച്ചറുടെ സ്നേഹപൂര്‍വമുള്ള കത്തും

Posted 19 May 2012 | By | Categories: കത്തുകള്‍, പലവക, വാര്‍ത്തകള്‍ | 10 Comments

ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ തുറന്ന കത്ത്‌ : മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മാര്‍ക്‌സിസ്‌റ്റ് സഖാക്കള്‍ക്ക്‌ സഖാക്കളേ, ഇക്കഴിഞ്ഞ മേയ്‌ നാലിനുശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേരു പരിചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. അന്നു രാത്രിയാണ്‌ എന്റെ ഭര്‍ത്താവ്‌ സഖാവ്‌ ടി.പി. ചന്ദ്രശേഖരന്‍ ശിരസും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്‌. അന്നാണ്‌ 45-ാം വയസില്‍ ഞാന്‍ വിധവയാക്കപ്പെട്ടത്‌. എന്റെ 17 വയസ്‌ മാത്രമുള്ള ഏകമകന്‌ അച്‌ഛനെ നഷ്‌ടപ്പെട്ടത്‌. അന്നാണു ടി.പിയുടെ 83 വയസുള്ള മാതാവിനു മകനെ നഷ്‌ടപ്പെട്ടത്‌. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും [...]

130 total views, no views today

എന്‍റെ സ്വന്തം മേരികുഞ്ഞിനു പ്രണയപൂര്‍വ്വം

Posted 13 February 2012 | By | Categories: കത്തുകള്‍ | 14 Comments

മേരികുഞ്ഞേ, നിന്റെ സ്നേഹം എത്ര വലുതാണ്‌ എന്ന് തിരിച്ചറിയാന്‍ നീ എന്റെയടുത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില ആറിയില്ല എന്ന് പണ്ട് അമ്മച്ചി എപ്പോഴും പറയാരുണ്ടായിരുന്നത് എത്ര സത്യമാണ്. നിന്റെ സേനഹം എനിക്കെപ്പോഴും വേണം എന്ന് ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അത് ഞാന്‍ ഒരു പെന്‍ കോന്തന്‍ ആയതു കൊണ്ടാണ് എന്ന് നിന്റെ ആങ്ങളമാരും നിന്റെ അപ്പനും പറയുമെങ്കിലും, ഞാന്‍ അതിനെ എന്റെ ഇടതു വിരലിലെ രോമത്തിന്റെ വിലപോലും കല്പിക്കുന്നില്ല. എന്റെ ഉള്ളിലെ സേനഹം [...]

128 total views, no views today

ലാല്‍സലാം സഖാവേ…(ഒരു പ്രതിഷേധ കത്ത്)

Posted 11 April 2011 | By | Categories: കത്തുകള്‍, പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍ | 14 Comments

പ്രിയ സഖാവേ, താങ്കള്‍ ഒരു നല്ല കമ്യൂനിസ്റ്റുകാരന്‍ എന്നാണു ഇത്രയും നാള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചരണം മുറുകി തുടങ്ങിയപ്പോള്‍ താങ്കളിലെ യഥാര്‍ത്ഥ കമ്യൂനിസ്റ്റുകാരന്‍ മറ നീക്കി പുറത്ത് വരുന്നത് ഖേദത്തോടെ കണ്ടു നില്‍ക്കുന്ന ഒരാള്‍ എന്ന നിലയിലാണ് ഈ കുറിപ്പ്. മറ്റു സി.പി.എം നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാണ് താങ്കള്‍ എന്നാണ് ഞാന്‍ ഇത്രയും നാള്‍ കരുതിയിരുന്നത്. സ്ത്രീകളുടെ സംരക്ഷകന്‍, സ്ത്രീ സമൂഹത്തെയാകെ പേടിയും ഭയവും ഇല്ലാത്ത ഒരു കേരളത്തില്‍ ജീവിക്കാന്‍ സ്വപനം കാണിക്കയും ചെയ്തിട്ട് പറഞ്ഞതിന് [...]

52 total views, no views today

നിന്റേതു മാത്രമായ അച്ചായന്‍ എഴുതുന്നത്‌…

Posted 15 February 2011 | By | Categories: ആശംസകള്‍, കത്തുകള്‍, പലവക | 16 Comments

എന്റെ എന്റേത് മാത്രമായ മേരികുഞ്ഞിനു… നിന്റെ കത്ത് എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് നീ അറിയുന്നില്ല. അല്ലെങ്കിലും എല്ലാം തുറന്നു പറയാനുള്ള അവകാശം ഞാന്‍ നിനക്ക് തന്നിട്ടുണ്ട്. എന്റെ റുംമേറ്റായ ചാക്കോച്ചന്റെ ഭാര്യ ആയിരുന്നു നീ എങ്കില്‍ നിനക്ക് ഒരക്ഷം കമാന്ന് മിണ്ടാന്‍ പറ്റത്തില്ലായിരുന്നു കേട്ടോ…? എന്നോടായതോണ്ട് നിനക്ക് ഇങ്ങനെ ഒക്കെ പറയാനും എഴുതാനും പറ്റി. ഞാന്‍ ഇപ്പോഴും എന്റെ മേരികുഞ്ഞിനെ ചക്കരേ എന്നല്ലാതെ ഒരിക്കല്‍ പോലും പേര് വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ശീലിചിട്ടില്ലത്തതിനാല്‍ എനിക്കതിനോട്ടു കഴിയത്തുമില്ല. [...]

137 total views, no views today

സ്നേഹപൂര്‍വം മേരികുഞ്ഞ് എഴുതുന്നത്‌…

Posted 13 February 2011 | By | Categories: ആശംസകള്‍, കത്തുകള്‍, പലവക | 36 Comments

എത്രയും സ്നേഹം നിറഞ്ഞ എന്റെ തോമാച്ചായന്‍ വായിച്ചറിയുന്നതിനു, ഞാന്‍ എത്രമാത്രം ആണ് അച്ചായനെ സ്നേഹിക്കുന്നതെന്ന് അച്ചായന് അറിയാമോ എന്നെനിക്കെറിയില്ല, ഓരോ നിമിഷവും, അച്ചായന്‍ മാത്രമാണ് എന്റെ ഊണിലും ഉറക്കത്തിലും എല്ലാം എനിക്ക് അച്ചായന്‍ മാത്രമേ ഉള്ളു. അച്ചായന്‍ ആദ്യമായി എന്നെ പെണ്ണ് കാണാന്‍ വന്നപ്പോള്‍ കര്‍ട്ടനു ഇടയില്‍ കൂടി ഒളിഞ്ഞു നോക്കി കണ്ട ആ ഒറ്റനോട്ടത്തില്‍ തന്നെ അച്ചായന്‍ എന്റെ മനസ്സില്‍ കടന്നു കൂടിയതാണ്. അച്ചായന് ലീവില്ല എന്ന് പറഞ്ഞു രണ്ടാഴ്ചയ്ക്കുള്ളില്‍ നമ്മുടെ കല്യാണം കഴിയുകയും അച്ചായന്‍ [...]

137 total views, no views today

വേദനയോടെ പി. ശശി

Posted 06 February 2011 | By | Categories: കത്തുകള്‍, വാര്‍ത്തകള്‍ | 1 Comment

സഖാവെ, വളരെ വേദനയോടെയാണ് ഈ കത്തയക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി എനിക്കെതിരെ വളരെ ആസൂത്രിതമായ അപവാദ പ്രചാരണം മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എന്നെ സ്‌നേഹിക്കുന്നവരെ ഏറെ വേദനിപ്പിച്ച കാര്യമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചാണ് ഇത്തരമൊരു പ്രചാരണം സംഘടിപ്പിച്ചത്. ഇതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. ഒരു പാര്‍ട്ടി അംഗത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടായാല്‍ അത് പാര്‍ട്ടിയില്‍ ഉന്നയിക്കുകയും പരിശോധിച്ച് തീരുമാനമെടുക്കുകയുമാണ് പാര്‍ട്ടി രീതി അനുസരിച്ച് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തെറ്റ് കാണിച്ചതിനെ വിമര്‍ശിച്ചതിന്റെ വിരോധം [...]

54 total views, no views today

സ്വന്തം കുഞ്ഞാലിക്കാക്ക് അറവുകാരന്‍ കുഞ്ഞാലി എഴുതുന്നത്‌…

Posted 30 January 2011 | By | Categories: കത്തുകള്‍, രാഷ്ട്രീയം, വാര്‍ത്തകള്‍ | 15 Comments

സ്വന്തം കുഞ്ഞാലിക്കാക്ക് അറവുകാരന്‍ കുഞ്ഞാലി എഴുതുന്നത്‌… സ്വന്തം കുഞ്ഞാലിക്കാക്കു, നെഞ്ചു പടപടാന്ന് ഇടിച്ചോണ്ടാ ഞാ ഈ കത്ത് ഇങ്ങക്കെഴുതുന്നത്. ശരിക്കും ഉറങ്ങീട്ടു തന്നെ ദെവെസങ്ങളായി. എല്ലാം ബിധി എന്ന് കരുതി സമാധാനിക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ടാ എത്ര പെട്ടെന്ന് ഈ കത്തെഴുതുന്നത്. എന്റെ കുഞ്ഞാലിക്കാ ഞാന്‍ അന്നേ ഇങ്ങളോട് പറഞ്ഞതാ ഇങ്ങള് വീണ്ടും കുടുങ്ങുമെന്ന്. അപ്പൊ ഇങ്ങള് പറഞ്ഞു : “ആരെന്തു പൂ ട്ടിട്ടു പൂ ട്ടിയാലും ഞാനവരെ മണിച്ചിത്രത്താഴിട്ടു പൂ ട്ടും…!!” എന്ന് വീമ്പിളക്കിയിട്ട് ഇപ്പോള്‍ [...]

117 total views, no views today

ഒബാമ… ദിസ് ഈസ് ജസ്റ്റ്‌ ഫോര്‍ യു.

Posted 07 November 2010 | By | Categories: കത്തുകള്‍, ലേഖനങ്ങള്‍, സാമൂഹികം | 24 Comments

പ്രിയപ്പെട്ട ഒബാമയ്ക്ക്, ആദ്യം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അതിലുപരി മതസൗഹാര്‍ദ്ദത്തിനും മൌലികത്യ്ക്കും പേര് കേട്ട ഇന്ത്യ എന്ന മഹാരാജ്യത്തേക്ക് സ്വാഗതം. സമീപകാലത്ത് മറ്റേതൊരു ലോകനെതാവിനും നല്‍കിയതിനേക്കാള്‍ ഊഷ്മളവും മധുരം നിറഞ്ഞതുമായ വരവേല്‍പ്പാണ് ഞങ്ങള്‍ താങ്കള്‍ക്ക് നല്‍കിയത്. താങ്കളുടെ ഈ വരവ് കൊണ്ട് ഞങ്ങള്‍ക്ക് ഒരുപാട് നേട്ടമുണ്ടാകുമെന്നും അതിവഴി ഇവിടുത്തെ പാവങ്ങളുടെ പട്ടിണി മാറും എന്നൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നും ഇല്ല. താങ്കളുടെ ഈ സന്ദര്‍ശനം ഇന്ത്യ-യു.എസ്. ബന്ധത്തിന് സ്​പഷ്ടമായ സംഭാവനകള്‍ നല്‍കുമെന്നുപോലും ഞങ്ങള്‍ പാവങ്ങള്‍ക്ക് [...]

102 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: