Archive for 'പ്രതികരണം'

രഞ്ജിനിയും ബിനോയിയും ഫേസ്ബുക്ക് ഗുണ്ടകളും

Posted 22 May 2013 | By | Categories: പ്രതികരണം, വിശകലനങ്ങള്‍, സാമൂഹികം | 18 Comments

ഫേസ്ബുക്കിൽ ചർച്ചകൾക്ക് പൊതുവെ ക്ഷാമം ഒന്നുമില്ല. ഒന്നവസാനിക്കുമ്പോൾ മറ്റൊന്ന് കൂണ് പോലെ മുളച്ചു വന്നിട്ടുണ്ടാകും. പിന്നെ ചേരി തിരിഞ്ഞു ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് ലൈക്കുകളും ഷെയറുകളും കൊണ്ടുള്ള കളികൾ ആണ്. വിഷയങ്ങൾ എന്ത് തന്നെയായാലും ഇഷ്ടമാല്ലത്തവരുടെ ഭാഗം ചേർന്ന് ക്രൂശിക്കലും, ചെളിവാരിയെറിയലും മറുവശം ചേർന്ന് പറയാൻ പാടില്ലാത്തത് പറയുകയും ചെയ്യും. അഭിപ്രായ സ്വാതന്ത്രങ്ങൾ അത് ആര് നടത്തിയാലും അംഗീകരിക്കപ്പെടണം. അല്ലെങ്കിൽ ആശയവിനിയ സ്വാതന്ത്ര്യം വെറും പറച്ചിൽ മാത്രമാകും. എനിക്കിഷ്ടമില്ലാത്തത് കൊണ്ട് മറ്റൊരാൾ പറയുന്നതിനെ പുശ്ചിച്ചു അഭിപ്രായം എഴുതുവാൻ [...]

330 total views, 3 views today

രഞ്ജിനി ഹരിദാസിനെന്താ കൊമ്പുണ്ടോ..?

Posted 17 May 2013 | By | Categories: പ്രതികരണം, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 37 Comments

രഞ്ജിനി ഹരിദാസിനെ അഹങ്കാരി എന്ന് വിളിച്ചാൽ അത് കൂടിപോകുക ഒന്നുമില്ല. അമ്മാതിരി പണിയല്ലേ ഇന്നവൾ എയർപോർട്ടിൽ കാണിച്ചത്‌.. എവിടെയും അഹങ്കാരം കൈയ്യിൽ കൊണ്ട് നടക്കുന്നവരാണ് പൊതുവെ സെലിബ്രട്ടി ആയി ആയി പ്പോയി എന്ന് കരുതുന്ന പലരും. അത് അനവസരത്തിൽ പുറത്ത് എടുത്ത് മാലോകരുടെ മുന്നിൽ ആളാകാൻ ശ്രമിക്കുമ്പോൾ അവർ പോലും അറിയുന്നില്ല, അവർ വെറും ചെറിയവർ മാത്രമല്ല കഞ്ഞികളും കൂടിയാണ് എന്ന്. നാട്ടിൽ ഇപ്പോൾ പീഡനങ്ങളുടെ കാലമാണ്. പീഡനങ്ങൾ ഏറിയപ്പോൾ സർക്കാർ തന്നെ പറഞ്ഞു പെണ്‍കുട്ടികൾ മൊബൈലിൽ [...]

642 total views, 2 views today

സഖാവ് ടി പി താങ്കൾക്കു മരണമില്ല

Posted 05 May 2013 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വിശകലനങ്ങള്‍ | 42 Comments

സഖാവ് ടി. പി കൊല്ലപ്പെട്ടിട്ടു ഇന്ന് ഒരു വർഷം തികയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ” “കൊല്ലാം… പക്ഷേ തോൽപിക്കനാവില്ല” എന്ന ടി. പി യെ സ്നേഹിച്ചിരുന്നവരുടെ വാക്കുകളാണ്. സി പി എം വിമതനും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ (ആര്‍ എം പി) നേതാവും കൂടിയായിരുന്ന സഖാവ് ചന്ദ്രശേഖരനെ 2012 മെയ് നാലിന് ഒഞ്ചിയം വള്ളിക്കാട് ബ്രദേഴ്‌സ് ക്ലബ്ബിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ച കെ.എല്‍.18.എ. 6395 പള്‍സര്‍ മോട്ടോര്‍ ബൈക്കില്‍നിന്ന് താഴെ തള്ളിയിട്ടാണ് അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നത്. [...]

365 total views, no views today

ചില കാര്യങ്ങൾ മറച്ചു വെയ്ക്കാൻ കഴിയില്ല

Posted 02 May 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വിശകലനങ്ങള്‍ | 46 Comments

സൗദിയിൽ ആയിരിക്കുമ്പോൾ “സൗദി അറേബ്യയെ കുറിച്ച് നീ ഒരക്ഷരം പറഞ്ഞു പോകരുത്” എന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്, എന്നാലിപ്പോൾ അവരെന്നോട് പൊറുക്കും എന്ന് കരുതികൊണ്ട് ചിലത് പറയുന്നു. നിതാഖത്ത് നിയമം വന്നപ്പോഴും ബ്ലോഗിൽ ഒന്നും എഴുതാതെ മാറി നിന്നത് ആ സുഹൃത്തുക്കളോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഇപ്പോഴും സൗദിയെ എൻറെ രണ്ടാം രാജ്യമായി തന്നെ കാണുകയാണ്. ആദ്യം അന്നം തന്നത് ദുബായ് ആണെങ്കിലും ചില കാര്യങ്ങളിൽ സൗദി തന്നെയാണ് നല്ലത്. ആ ബഹുമാനം നിലനിർത്തി കൊണ്ട്, ഇതൊരു [...]

472 total views, no views today

അത് വെറുക്കപ്പെട്ട പരസ്യം ….!!

Posted 23 April 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍ | 59 Comments

പരസ്യങ്ങൾ എല്ലായിപ്പോഴും വിപണിയിൽ വരുന്ന സാധനങ്ങളുടെ ഗുണ-നിലവാരം ഉപഭ്ക്താവിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കപ്പെടുന്ന ഒന്നാണ്. പരസ്യ നിർമ്മാണ കമ്പനികൾ ഇന്നിപ്പോൾ പരസ്യങ്ങൾ ഏതുവിധേനയും മികച്ചതാക്കി തീർക്കുന്നതിനായി മാത്സരികമായി പോലും പ്രവൃത്തിക്കാറുണ്ട്. പരസ്യങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ തന്നെ അത് ഉപഭ്ക്താവിലും ഗുണഭോക്താവിലും എത്രമാത്രം സ്വാധീനം ചെലുത്തും എന്നെല്ലാം ഒരു അപഗ്രഥനം കൂടി നടത്തിയതിനു ശേഷമാകും പരസ്യങ്ങൾ സംപ്രേക്ഷണത്തിനു നൽകുക. പരസ്യനിർമ്മാണത്തിൽ ക്രിയേറ്റിവിറ്റിക്ക് ധാരാളം അവസരങ്ങളും അത് നല്ലതു പോലെ പ്രകടിപ്പിക്കുവാനും ഉള്ള അവസരങ്ങൾ ഉണ്ട്. എന്നാൽ ക്രിയേറ്റിവിറ്റി എന്നത് [...]

413 total views, no views today

ലോകഭൗമദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്‌

Posted 23 April 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍ | 20 Comments

ഇന്ന് ഏപ്രിൽ 22, ലോക ഭൗമദിനം. പണ്ട് ഗ്രാമ പ്രദേശം എന്നത് പച്ചപ്പുകൾ നിറഞ്ഞ, മാലിന്യം ഒട്ടുമില്ലാത്ത ശുദ്ധവായു മാത്രമുള്ള, കണ്ണീർ പോലുള്ള നീർജലം ഒഴുകുന്ന പുഴകളും കൊണ്ട് സമ്പന്നമായ പ്രദേശമായിരുന്നു. പഴയ ഗ്രാമ ഭംഗിയും സംശുദ്ധിയും എല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. സ്വയം നഷ്ടമായത് അല്ലാത്തത് കൊണ്ട് അങ്ങനെ പറയുകയും നിർവാഹമില്ല, നാം നഷ്ടപ്പെടുത്തി എന്ന് തന്നെ പറയാം. പച്ചപ്പ്‌ നിറഞ്ഞ നമ്മുടെ സ്വന്തം കേരളം ഇന്ന് പച്ചപ്പ്‌ നഷ്ടപ്പെട്ട്, സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു പ്രകൃതിയുടെ കരച്ചിലിൽ വീണു [...]

217 total views, no views today

വനിതാ ദിനത്തില്‍ വേദനയോടെ ഒരു ചെറിയ കുറിപ്പ്

Posted 08 March 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം | 27 Comments

“A promise is a promise: Time for action to end violence against women.” “ഒരു വാഗ്ദാനം അത് വാഗ്ദാനം തന്നെയാണ്: സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്” രണ്ടായിരത്തി പതിമൂന്നിലെ സാര്‍വദേശീയ മഹിളാ ദിനത്തോടനുബന്ധിച്ച് യു.എന്‍ പുറത്തിറക്കിയ സന്ദേശമാണ്. ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നാണ്. എന്തുകൊണ്ടും ഈ വര്‍ഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന സന്ദേശം ലോകത്ത് ഏറ്റവും കൂടുതല്‍ ചേരുക, ഇന്ത്യ എന്ന നമ്മുടെ ആര്‍ഷഭാരത സംസ്കാരം പ്രസംഗിക്കുന്ന ഭാരതീയ [...]

393 total views, no views today

ഇനിയും ആര്യമ്മാര്‍ ഉണ്ടാകട്ടെ

Posted 14 February 2013 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വിശകലനങ്ങള്‍, സാമൂഹികം | 36 Comments

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെട്ട മൂലബോധന യാത്രയുടെ ജാഥാ സാരഥി ആയിരുന്ന ഡോ. രജിത് കുമാറിന്റെ ബോധം നഷ്ടപ്പെട്ട അധികപ്രസംഗം ഇത്തിരി കടന്നു പോയപ്പോള്‍ അത് കേട്ടുകൊണ്ട് സദ്ദസ്സില്‍ ഇരുന്നു വീര്‍പ്പു മുട്ടിയ ആര്യ എന്ന തിരുവനന്തപുരം വിമന്‍സ് കോളേജിലെ ബി.എ അവസാന വര്‍ഷ ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയുടെ കൂവല്‍ രജിത് കുമാറിന് നേരെ മാത്രമല്ല, നമ്മള്‍ മലയാളി സമൂഹത്തിനു നേരെ കൂടിയാണ്. [...]

347 total views, no views today

ഹൃദയഭേദകം

Posted 15 December 2012 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 4 Comments

ഓരോ വാര്‍ത്തയും ഓരോ ആഘോഷങ്ങളാണ്. മരിച്ചാലും വാര്‍ത്ത, ചിരിച്ചാലും വാര്‍ത്ത… വിവാദത്തിനു വേണ്ടി വാര്‍ത്ത, വാര്‍ത്തയ്ക്കു വേണ്ടി വിവാദം അങ്ങനെ നമ്മുടെ അച്ചടി – ദൃശ്യ മാധ്യമങ്ങള്‍ മുഴുവന്‍ പിഴച്ചു പോയി എന്ന് തന്നെ പറയാം. ചില വാര്‍ത്തകളിലെ ആത്മാര്‍ഥത തന്നെ നഷ്ടമായികൊണ്ടിരിക്കുന്ന ഒരു കാലത്ത് നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ച് കണ്ടു പഠിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വിദേശ രാജ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാടിനെക്കാള്‍ വളരെ സുഗമമായും ആത്മാര്‍ഥതയോടും നിര്‍വഹിക്കപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിലും എല്ലാവരും [...]

84 total views, no views today

മഅദനിയോടുള്ള നീതിനിഷേധം ഇനി എത്രനാള്‍ …?

Posted 09 December 2012 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 18 Comments

നീതിയും കാട്ടുനീതിയും രണ്ടു വിഭാഗങ്ങളിലായി ചിന്തിക്കേണ്ടുന്ന ഒന്നാണ്. നീതി എന്നത് ആര്‍ക്കും കിട്ടേണ്ട ഒന്നാണ്. അത് ഒരു സാധരണ പൌരന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും അവകാശവുമാണ്. എന്നാല്‍ കാട്ടുനീതി ഓരോരുത്തരുടെയും സ്റ്റാറ്റസ് അനുസരിച്ചു മാത്രമേ ലഭ്യമാകുകയുള്ളൂ. ഉദാഹരണത്തിന് സാധാരണക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌താല്‍ വീട്ടില്‍ വന്നു ഉറക്കത്തില്‍ പിടലിക്ക് കുത്തിപിടിച്ച്‌ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു വലിച്ചിഴച്ചു പോലീസ് ജീപ്പിലേക്കു കയറ്റും. അല്പം കാശും സ്വാധീനവും ഉണ്ടെങ്കില്‍ പോലീസ് ജീപ്പില്‍ നിന്ന് സര്‍ക്കിള്‍ ഏമാന്‍ മാത്രം ഇറങ്ങി വന്നു [...]

106 total views, no views today

ഓസിനു തിന്നുന്നവരുടെ നാട്

Posted 05 November 2012 | By | Categories: പലവക, പ്രതികരണം, ലേഖനങ്ങള്‍, വിശകലനങ്ങള്‍, സാമൂഹികം | 9 Comments

നാട്ടില്‍ പോകാതിരിന്നപ്പോള്‍ ഉണ്ടായ വീര്‍പ്പു മുട്ടല്‍ നാട്ടില്‍ പോയി വന്നപ്പോള്‍ തീര്‍ന്നു എന്ന് തന്നെ പറയാം. നാടിന്റെ സ്പന്ദനം ഇപ്പോള്‍ കള്ളച്ചാരായം ഉണ്ടാക്കുന്നവരുടെ കൈകളില്‍ ആണ്. കള്ളവാറ്റും അനധികൃത പണം പിരിക്കലുമാണ് ഇപ്പോള്‍ നാടിന്റെ ട്രെന്‍ഡ്. ജോലിയില്ലത്തവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയും ചെയ്യുമ്പോള്‍ നാട്ടിലുള്ള ചെറുപ്പക്കാര്‍ വരുമാന മാര്‍ഗ്ഗമായി കണ്ടെത്തുന്നതാണ് കള്ളവാറ്റു . അതുണ്ടാക്കുന്ന വിപത്ത് അറിയാമായിരുന്നിട്ടും അതില്‍ നിന്ന് കിട്ടുന്ന അധികവരുമാനം തന്നെയാണ് അതിലേക്കു കൂടുതല്‍ പേര്‍ വഴുതി വീഴുവാന്‍ കാരണം. മറുനാട്ടില്‍ [...]

106 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: