രണ്ടായിരത്തിപത്ത് ഒരു വിശകലനം.
കഴിഞ്ഞ വര്‍ഷം എങ്ങനെ എന്ന് നാം ചിന്തിക്കുന്നത് ആ വര്‍ഷം കഴിഞ്ഞു കഴിയുമ്പോള്‍ മാത്രമാണ്. അതിനു മുന്പ് വരെ അങ്ങനെ ഒരു ആവശ്യകതയെ കുറിച്ചോ അതിന്റെ തീവ്രതയെ കുറിച്ചോ നാം ആശങ്കപ്പെടാരുമില്ല ഒട്ടു വിവശരാകാരുമില്ല, കാരണം പോകുന്നത് പോലെ അങ്ങു പോകട്ടെ എന്ന നാടന്‍ മനസ്ഥിയാവാം നമ്മളെ അതിനു പ്രേരിപ്പിക്കുന്നത്. ഒരു വര്‍ഷം കൂടെ നമ്മെ വിട്ടു പോകുന്നുവന്നത് ചിലരെയെങ്കിലും വല്ലാതെ വിഷമിപ്പിക്കാറുണ്ട്. ജീവിതത്തിലെ ഒരു വയസ്സ് കൂടെ കടന്നു പോകുമ്പോള്‍ നാം പിറകിലേക്ക് ചിന്തികുന്നത് നല്ലതായിരിക്കും [...]
69 total views, 1 views today







