വിഷു ദിനാശംസകള്‍

കൊന്നപൂത്തു…. കണി ഒരുക്കേണം…
വിഷു കൈ നീട്ടം വാങ്ങാനായി….
നല്ല കണി കണ്ടുണരേണം…
ഒരു നല്ല വര്‍ഷം കിട്ടുമാറാകണമേ..!!

ആ നല്ല കാലം എന്നെ പോയി പോയിരിക്കുന്നു. ഓര്‍മ്മയില്‍ നിറഞ്ഞു നല്‍ക്കുന്ന വിഷു കൈ നീട്ടവും, പുതിയ വസ്ത്രങ്ങളും, കണിയും കണികൊന്നയും ഇന്ന് ഒരു ചടങ്ങിന്റെ വെറും ആഘോഷങ്ങള്‍ മാത്രമായി കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എല്ലായിപ്പോഴും വിഷുവും ചന്ക്രാന്തിയും എന്നുള്ള പറച്ചിലില്‍ തന്നെ എന്തെന്നില്ലാത്ത കലര്‍പ്പ് കടന്നു കൂടിയിരിക്കുന്നു.

ഇന്ന് കൊന്നപൂക്കള്‍ കാലം തെറ്റി പൂക്കുകയോ, പൂക്കാതിരിക്കുകയോ ചെയ്യുന്ന കാലത്തിലാണ് നമ്മള്‍ . പഴമയിലെ വിഷു ഇന്ന് നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്‌, പോയകാലത്തിന്റെ ചിരകാല സ്മരണകള്‍ നിലനിര്‍ത്തി, ഒരു വിഷു ദിനം കൂടി കടന്നു വരുമ്പോള്‍ ഇന്നിന്റെ ലോകം അതേറ്റു വാങ്ങുന്നത് പൊയ് മുഖങ്ങളും, വഞ്ചനയും ചതിയും ഉള്ളില്‍ നിറച്ച കാപട്യ ലോകത്തിന്റെ വികാരമില്ലാത്ത, ദയയില്ലാത്ത അലിവില്ലാത്ത മനസ്സുമായാണ്.

എല്ലാ വായനക്കാര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ക്ഷേമ പൂര്‍വമായ വിഷു ആശംസിക്കുന്നു.

72 total views, 1 views today

ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക്‌ ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.

Related Posts with Thumbnails
  • http://www.thattakam.com/ റ്റോംസ് കോനുമഠം| thattakam.com

    എല്ലാ വായനക്കാര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ക്ഷേമ പൂര്‍വമായ വിഷു ആശംസിക്കുന്നു.

  • ഉണ്ണികൃഷ്ണ പൊതുവാള്‍

    Happy VISHU

  • വികാസ് മേനോന്‍

    Happy Vishu Thattakam

  • http://sidheekthozhiyoor.blogspot.com/ Sidheek Thozhiyoor

    ഐശ്യര സമ്പൂര്‍ണ്ണമായ  വിഷു ആശംസകള്‍ 

  • http://ushaspage.blogspot.com/ Usha M U

    happy vishu

  • http://maniyamparapurushu.blogspot.com/ മണിയന്‍മ്പറ പുരുഷു

    പ്ലാസ്റ്റിക് കൊന്ന പൂക്കളുടെ  ഒരു വിഷുകാലം കൂടി. വേദനയോടെ ഒരു നല്ല വിഷു ആശംസാകള്‍ 

  • MURALEE ATHIRAM KADAVIL

    Gr8 Happy Vishu

  • http://parassinikadavumuthappan.com/ Manoj Kumar Parasanikadav

    Happyyyyyyyyyyyyyyyyyyyyyyyyyyyy VISHU.
    God Bless U

Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: