രണ്ടു (പ്രണയം, പ്രവാസി) കവിതകള്‍
പ്രണയം
പ്രണയം നല്ലതാണോ
എന്നുമാത്രം പറഞ്ഞു പോകുക.
അല്ലെങ്കില്‍ അത്-
നമ്മെളെ കൊല്ലും,
തീര്‍ച്ച.
പറയുക നാം
നമ്മളെ മറക്കുന്ന
കാഴച്ചകളെ കുറിച്ച്
എന്ത് പറയണം
എന്ന് ആലോചിച്ചിട്ടുണ്ടോ…?
ഒന്നുകില്‍ ഒന്നും
പറഞ്ഞിട്ട് കാര്യമില്ല എന്നോ
അല്ലെങ്കില്‍
നാമെന്തിനിത് പറയണം
എന്ന ചിന്തയോ…?
കാര്യം എന്ത് തന്നെയായാലും
പ്രണയം നല്ലതല്ലേ…?
ആണോ…?
ആ ആര്‍ക്കറിയാം…?
<><><><><><> <><><><><><> <><><><><><> <><><><><><> <><><><><><>
പ്രവാസി
പ്രവാസിയായവന്‍
തിരിച്ചെത്തി വലിയ വായില്‍
നിലവിളിച്ചു:
“പൊയ്പോയെന്‍
നല്ല കാലം..
എവിടെ കിട്ടുമെന്‍
കനവുകള്‍
നിനവുകള്‍ ..
കരിപിടിച്ച കാലം
പഴന്തുണിയാല്‍
തുടച്ചയാള്‍
സ്വയമാശ്വസിച്ചു
ഇനി എന്‍ നല്ല കാലം.
62 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







