നീതിയും കാട്ടുനീതിയും രണ്ടു വിഭാഗങ്ങളിലായി ചിന്തിക്കേണ്ടുന്ന ഒന്നാണ്. നീതി എന്നത് ആര്‍ക്കും കിട്ടേണ്ട ഒന്നാണ്. അത് ഒരു സാധരണ പൌരന് എന്ന നിലയില്‍ ഓരോരുത്തരുടെയും അവകാശവുമാണ്. എന്നാല്‍ കാട്ടുനീതി ഓരോരുത്തരുടെയും സ്റ്റാറ്റസ് അനുസരിച്ചു മാത്രമേ ലഭ്യമാകുകയുള്ളൂ. ഉദാഹരണത്തിന് സാധാരണക്കാരനെ പോലീസ് അറസ്റ്റ് ചെയ്താല്‍ വീട്ടില്‍ വന്നു ഉറക്കത്തില്‍ പിടലിക്ക് കുത്തിപിടിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു വലിച്ചിഴച്ചു പോലീസ് ജീപ്പിലേക്കു കയറ്റും. അല്പം കാശും സ്വാധീനവും ഉണ്ടെങ്കില്‍ പോലീസ് ജീപ്പില്‍ നിന്ന് സര്‍ക്കിള്‍ ഏമാന് മാത്രം ഇറങ്ങി വന്നു [...]
106 total views, no views today
Read more →നാട്ടില്‍ പോയപ്പോള്‍ കുറഞ്ഞു പോകുന്ന വായനയ്ക്ക് പരിഹാരമായി കുറച്ചു പുസ്തകങ്ങള്‍ വാങ്ങിക്കുകയും വായിക്കുകയും ചെയ്തു. മുകുന്ദന്റെ പ്രവാസം, ബെന്യാമിന്റെ ആടുജീവതം, അയ്യപ്പന്റെ സമ്പൂര്‍ണ്ണ കവിതകള്‍ , കുരീപ്പുഴയുടെ കവിതകള്‍ , മധുപാലിന്റെ പുതിയ നോവല്‍ ഫേസ്ബുക്ക് എന്നിവയാണതു. അതില്‍ ആടുജീവതവും, ഫെസ്ബുക്കും നാട്ടിലുണ്ടായിരുന്ന പല രാത്രികളിലായി വായിച്ചു തീര്‍ത്തു. ആസ്വാദനത്തിന്റെ തലങ്ങള്‍ സമ്മാനിച്ച ആടുജീവിതവും, ഫേസ്ബുക്കും രണ്ടു തലങ്ങളില്‍ നില്ക്കുന്നു. ബെന്യാമിന് കഥകള്‍ പോലെ എനിക്ക് ഇഷ്ടമുള്ള ഒന്നാണ് മധുപാലിന്റെ കഥകളും. ആടുജീവിതത്തെ കുറിച്ച് ഇതിനോടകം ചര്‍ച്ചകളും [...]
112 total views, 1 views today
Read more →ഇന്ന് നവംബര്‍ പതിനെട്ട്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നവംബര്‍ പതിനെട്ട് റോഡില്‍ ജീവിതം പൊലിഞ്ഞവരുടെ ഓര്‍മ്മയ്ക്കായി ഒരു ദിവസം, ഇന്നിന്റെ തിരക്കേറിയ ജീവിതത്തില്‍ റോഡില്‍ ജീവിതം ഹോമിക്കപ്പെടാതിരിക്കാന്‍ പോയകാലം / കണ്മുന്നില് കണ്ട ആ ഭൂതകാലം ഒന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ കൂടിയാണ് ഈ ദിനം. റോഡില്‍ അപകടം മൂലം ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ദിനം നമ്മെ പൂര്‍ണ്ണമായും ബോധ്യവാന്മ്മാര് ആക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ബോധ്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, ചിന്തയും [...]
89 total views, no views today
Read more →പാകിസ്താനിലെ കൊച്ചു വീര നായിക മലാല യൂസഫ് സായിയെ യു.എന്‍ ‘നവംബര്‍ 10′ മലാല ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അതിലേറെ സന്തോഷിച്ച ആളാണ് ഞാന്‍.. കൊച്ചു മിടുക്കിയായ ഒരു പന്ത്രണ്ടുകാരി താലിബാന് പോലെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു തീവ്രവാദ സംഘടനയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കാട്ടിയ ചങ്കൂറ്റത്തിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. താലിബാന്റെ ക്രൂരനിയമങ്ങള്ക്കും, ചട്ടങ്ങള്‍ക്കും വിധേയമായി ജീവിതം മിണ്ടാതെ കഴിച്ചു കൂട്ടുന്ന ജീവിതങ്ങള്‍ ഉള്ളവരുടെ ഇടയിലാണ് മലാല എന്ന കൊച്ചു മിടുക്കി കാണിച്ച ധെര്യവും അതുമൂലം [...]
91 total views, no views today
Read more →നാട്ടില്‍ പോകാതിരിന്നപ്പോള് ഉണ്ടായ വീര്‍പ്പു മുട്ടല്‍ നാട്ടില്‍ പോയി വന്നപ്പോള്‍ തീര്‍ന്നു എന്ന് തന്നെ പറയാം. നാടിന്റെ സ്പന്ദനം ഇപ്പോള്‍ കള്ളച്ചാരായം ഉണ്ടാക്കുന്നവരുടെ കൈകളില്‍ ആണ്. കള്ളവാറ്റും അനധികൃത പണം പിരിക്കലുമാണ് ഇപ്പോള്‍ നാടിന്റെ ട്രെന്‍ഡ്. ജോലിയില്ലത്തവരുടെ എണ്ണം നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരികയും ചെയ്യുമ്പോള്‍ നാട്ടിലുള്ള ചെറുപ്പക്കാര്‍ വരുമാന മാര്‍ഗ്ഗമായി കണ്ടെത്തുന്നതാണ് കള്ളവാറ്റു . അതുണ്ടാക്കുന്ന വിപത്ത് അറിയാമായിരുന്നിട്ടും അതില്‍ നിന്ന് കിട്ടുന്ന അധികവരുമാനം തന്നെയാണ് അതിലേക്കു കൂടുതല്‍ പേര് വഴുതി വീഴുവാന്‍ കാരണം. മറുനാട്ടില്‍ [...]
106 total views, no views today
Read more →വായനയുടെ അതിരസം ഇല്ലാതെ, വായിക്കാന്‍ ആളില്ലാതെ യുറോപ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചു പോന്നിരുന്ന വാര്‍ത്താ മാസികകളും, പത്രങ്ങളും നിര്‍ത്തിയ കഥകള്‍ നമുക്കറിയാം. എന്നാല്‍ ഏതിനും കണക്കിന്റെ കഥകള്‍ മാത്രം പറയുന്ന മലയാളിയുടെ വായനയില്‍ വിജയങ്ങള്‍ ഗ്രാഫുകള്‍ വരച്ചു ഊതി പ്പെരുപ്പിച്ചു കാണിക്കുവാന്‍ ഇനി മംഗളം പ്രസിദ്ധീകരണമായ ബാലമംഗളം ഇല്ല. മംഗളം പബ്ലിക്കേഷന്‍സ് കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചു വന്ന ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തുമ്പോള്‍ ആ ചോദ്യം ഉയര്‍ത്തുന്ന മറുചോദ്യം നമ്മളിലേക്ക് തന്നെയാണ് വരുന്നത്. എന്തുകൊണ്ട് മംഗളം പബ്ലിക്കേഷന്‍സ് [...]
88 total views, no views today
Read more →സ്വന്തം വ്യകതിത്വം കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മഹാനടന വിസ്മയമായിരുന്നു സുരേന്ദ്രനാഥ തിലകന് എന്ന മലയാളത്തിന്റെ സ്വന്തം തിലകന് ചേട്ടന് . ആര്‍ക്കു മുന്‍പിലും ആണത്വം അടിയറവ് വയ്കാതെ ഒരു ജീവിതകാലം മുഴുവനും തന്റേടത്തോടെ തന്റെ കഥാപാത്രങ്ങളെ മലയാളി സമൂഹത്തിനു മൊത്തമായി ഗരിമയോടെ സമ്മാനിച്ച ആ വലിയ നടന് തട്ടകത്തിന്റെ പ്രണാമം. അവസാനകാലത്ത് തിലകനെ തള്ളി പറഞ്ഞവര്‍ക്ക് പിന്നീട് ആവ്യകതിത്വം ഇല്ലാതെ പല വേഷങ്ങളിലും സൂപ്പര്‍ താരങ്ങള്‍ക്ക് നിലനില്പില്ല എന്ന് ബോധ്യമായ അനുഭവത്തിലൂടെ മലയാള സിനിമയെ [...]
79 total views, no views today
Read more →കൂടംകുളം അണുശക്തി നിലയത്തിനെതിരെയുള്ള ജനകീയ ചെറുത്തു നില്പ് നമ്മുടെ ജനകീയ സമരങ്ങളുടെ വഴിത്താരയിലുള്ള കത്തുന്ന കാഴ്ച നമ്മള് കാണുകയാണ്. കൂടംകുളം ഒരു ആവശ്യമായിരിക്കാം. എന്നാല്‍ അത് കൊണ്ടുണ്ടാവുന്ന അനര്ത്വങ്ങള് കാണാതെ പോകുന്നത്, ഒരു സര്‍ക്കാരിനും ഭൂഷണമല്ല. കോര്പ്പറേറ്റ്കളെയും വന്‍കിട മാഫിയകളെയും സന്തോഷിപ്പിക്കുവാനും അവര്‍ക്ക് സ്വകാര്യമായി സമ്പത്ത് ഉണ്ടാക്കുവാനും എന്നും വ്യഗ്രത കാട്ടരൂള്ളവരാണ് ഇപ്പോഴും നമ്മുടെ ഭരണകൂടം. ജനാധിപത്യരീതിയില്‍ നിന്ന് മാറി ഏകാധിപത്യ രീതിയിലെക്കുള്ള ഭരണം കൊണ്ട് സംഭവിക്കുന്നത് ജനനന്മായല്ല, മറിച്ച് ജനദ്രോഹം തന്നെയാണ്. ദക്ഷിണേന്ത്യയിലെ വലിയൊരു ജനവിഭാഗത്തെ [...]
86 total views, no views today
Read more →മലയാളത്തിന്റെ പ്രിയ നടന് ഇപ്പോള്‍ തമിഴ് മക്കളുടെ ആവേശമാണ്. ആവേശം മൂത്ത് സാധാരണ തമിഴ് മക്കള്‍ മുതല്‍ വൈക്കോ വരെ അദ്ദേഹത്തെ അഭിനന്ദനങ്ങളും നന്ദിയും അറിയുച്ചു കൊണ്ടിരിക്കുകയാണ്. ദിനദന്തി ഉള്‍പ്പെടെ ഉള്ള പ്രമുഖ പത്രങ്ങള്‍ എല്ലാം അദ്ദേഹത്തെ ശനിയാഴ്ച പ്രശംസ കൊണ്ട് മൂടുകയായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിണോ മികച്ച അഭിനയം കാഴ്ച വച്ചതിനോ ഒന്നുമല്ല മമ്മൂട്ടിയെ പ്രശംസ കൊണ്ട് മൂടുന്നത്. ശിവകാശിയുടെ മുറിവുകള്‍ക്ക് മേല്‍ മരുന്ന് വെച്ച് കെട്ടി സഹജീവി സ്നേഹം അറിയിച്ചതിനാണ്. ശിവകാശി [...]
109 total views, no views today
Read more →ഓണം ഇന്ന് ഒരു ബിസിനസ് ആണ്. എല്ലാം ബിസിനസ് കണ്ണിലൂടെ കാണുന്ന സമൂഹത്തിന്റെ ആധുനിക വിപത്ത് എന്ന് പറയാവുന്ന ഏറ്റവും വലിയ ഉദാഹരണവും മാര്‍ക്കറ്റും ഓണം തന്നെയാണ്. എന്തിനും ഏതിനും (വാണിജ്യം) ഓണവും വിഷുവും ക്രിസ്തുമസ്സും റംസാനും ഒക്കെ വിപണി കൈയ്യടക്കുമ്പോള്‍ ഒരു ജനത എന്ന നിലയില്‍ ആ കുരുക്കില്‍ വീണു അതിന്റെ വ്യാപ്തി അനുഭവിച്ചറിയുന്ന ഒരു സമൂഹമായി ഇന്ന് മലയാളി സമൂഹം മാറി കഴിഞ്ഞു. മലയാളികള്‍ എവിടെ ചെന്നാലും മലയാളിത്തം ഒരു പരിധിവരെയെങ്കിലും കാത്തു പരിപാലിക്കുവാന്‍ [...]
93 total views, no views today
Read more →ലോകത്തെല്ലായിടത്തും കമ്യൂണിസം നശിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ കൊച്ചു കേരളത്തില്‍ കാലഹരണപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ആ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തന്നെയല്ലേ. കാലഹരണപ്പെട്ട പ്രസ്ഥാനം എന്ന് ചീത്തപ്പേര് ഉള്ളപ്പോഴും അത് നിലനിന്നു പോകുന്നത് ആ പ്രസ്ഥാനത്തില്‍ ഇപ്പോഴും ആളുകള്‍ (അണികള്‍ ) അടിയുറച്ചു തന്നെ നിലകൊള്ളുന്നതിനാല്‍ ആണ്. പാവങ്ങളുടെ പ്രസ്ഥാനം എന്ന് പറഞ്ഞു വീമ്പു പറയുമ്പോഴും അത് എത്ര മാത്രം പ്രാവൃത്തികമാക്കപ്പെടുന്നു എന്നുള്ളത് ചോദിക്കാതിരിക്കുകയായവും ഭേദം. കേരളത്തിലെ ഒരു നേതാവിന്റെയും മിടിക്കു കൊണ്ടല്ല ഈ പ്രസ്ഥാനം ഇപ്പോഴും കടപുഴകി വീഴാതെ നിലകൊള്ളുന്നത്, [...]
113 total views, no views today