Tag Archives: Catalog

അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍

Posted 25 January 2012 | By | Categories: അനുഭവം, ആദരാഞ്ജലി, ഓര്‍മ്മ, പരമ്പരകള്‍ | 10 Comments

അഴീക്കോട് മാഷ്‌ എനിക്കെന്നും ആരാവേശമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ കുറിപ്പുകള്‍ പത്രത്തില്‍ വരുന്നത് വെട്ടിയെടുത്ത് സൂക്ഷിക്കുന്ന ഒരു പതിവുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തും കോളേജില്‍ പഠിക്കുന്ന കാലത്തും ലൈബ്രറികളെ ആണ് വായനക്കായി കൂടുതല്‍ ആശ്രയിച്ചിരുന്നത്. എന്റെ നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ അഴീക്കോട് മാഷിന്റെ പുസ്തകങ്ങള്‍ ഉള്ളതായിട്ട് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. അവിടെ പൈങ്കിളി പുസ്തകങ്ങള്‍ ആയിരുന്നു കൂടുതലും. വായന പരന്നതും, നേരെമ്പോക്കിനു വേണ്ടി വായിക്കുന്നവരും ആണ് നാട്ടുമ്പുറങ്ങളില്‍ ഉള്ളവരില്‍ ഏറെയും. അങ്ങനെ വരുമ്പോള്‍ ഗ്രന്ഥശാല അധികൃതര്‍ തന്നെ പൈങ്കളി സാഹത്യത്തിനു [...]

105 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: