എന്താ റെയില്‍വേ നന്നാവത്തത്..?
ഒരു ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടാല്‍ തീരുന്ന കാര്യപരിഹാരമല്ല നമ്മുടെ സാമൂഹികമായ ചുറ്റുപാടുകള്‍ നല്‍കുന്ന പാഠം. ഒരു ഗോവിന്ദച്ചാമിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ മേടിച്ചു കൊടുത്താലും, അത് കണ്ടാലും അവനെക്കാള്‍ വീര്യമുള്ള വേറെ ഗോവിന്ദച്ചാമിമാര്‍ നമ്മുടെ ഇടയില്‍ രൂപപ്പെട്ടുവരാന്‍ അധികം സമയം ഒന്നും വേണ്ട. കൊല്ലം സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ ഗോവിന്ദചാമിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ ടി.ടി.ആര്‍ തന്നെയാണ്. ഗവ. ഉദ്യോഗസ്ഥയും, എഴുത്തുകാരിയുമായ എം.ആര്‍ ജയഗീതയെ അപമാനിച്ചതിലൂടെ പുറം ലോകം വാര്‍ത്തകളിലൂടെ കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ട് വാര്‍ത്തകളുടെ വിശകലനങ്ങളിലേക്ക് [...]
67 total views, no views today







