നമ്മുടെ ഇടയിലെ നമ്മുടെ കൊച്ചുഅഹങ്കാരം
“ഞാന്‍ ദൈവത്തെക്കണ്ടിട്ടുണ്ട്, ദൈവം ഇന്ത്യക്ക് വേണ്ടി നാലാമനായി ബാറ്റ് ചെയ്യാനിറങ്ങുന്നു” മാത്യു ഹെയ്ഡന്റെ ഈ വാക്കുകള്‍ നമ്മോടെ പറയുന്നത്, ക്രിക്കറ്റില്‍ ഇന്ത്യക്കാര്‍ക്ക് ഒരേ ഒരു അക്ഷരമേ ഉള്ളൂ, അത് സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം തന്നെയാണ്. എത്രയോ കളികളില്‍ സച്ചിന്‍ ഔട്ടായി കഴിയുമ്പോള്‍ പ്രതീക്ഷ നശിച്ചു, നാം ടി.വി ഓഫ് ചെയ്തിട്ടുണ്ട്. ആ വലിയ കളിക്കാരനില്‍ നമ്മള്‍ കണ്ട ആ വലിയ വിശ്വാസം തന്നെയാണ് നമ്മെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്. ക്രിക്കറ്റ് എന്താണന്നു പോലും അറിയാതെ ഇരുന്ന [...]
103 total views, no views today







