Tag Archives: Kochi

ഇറ്റലിയിലെ മാധ്യമ സിണ്ടിക്കേറ്റ്

Posted 21 February 2012 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിശകലനങ്ങള്‍, സാമൂഹികം | 11 Comments

മാധ്യമങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണ്. പറയേണ്ടതും പറയേണ്ടതല്ലാത്തതും ആയ കാര്യങ്ങളെ മാധ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വിളമ്പുകയുള്ളൂ. മാധ്യമങ്ങള്‍ ചിന്തിക്കുനതും, എഴുതുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും അവര്‍ക്ക് വേണ്ടി മാത്രമാണ്. വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുക, അതിനൊപ്പം വായനക്കാരെ തെറ്റായ വഴിയിലൂടെ നടത്തുക ഇതെല്ലാം മാധ്യമങ്ങളുടെ നിലനില്പിന്റെ പ്രശനം കൂടിയാണ്. കേരളം എന്നാ ഇട്ടാവട്ട സംസ്ഥാനത്തെ കുറിച്ച് സായിപ്പന്‍മ്മാര്‍ക്കെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നല്ല അഭിപ്രായമാണ്. അതെല്ലാം ശീട്ടുകൊട്ടാരം പോലെ ഒരു നിമിഷം കൊണ്ട് തകര്‍ത്തു കളയുവാന്‍ കുത്സിതശ്രമം വെറും സായിപ്പന്‍മ്മാരുടെ [...]

73 total views, no views today

സൂപ്പര്‍താരങ്ങളെ തൊട്ടാല്‍ തൊട്ടവനെ….

Posted 22 July 2011 | By | Categories: പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം | 21 Comments

സാധാരണക്കാരെ പോലെയല്ല താരങ്ങള്‍ . അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും എന്തിനു എങ്ങോട്ട് പോകുന്നു എന്ന് പോലും ആകുലപ്പെട്ടിട്ടാണ് ഫാന്‍സുകാരും, ആരാധകരും ഒരു ദിവസവും കഴിച്ചു കൂട്ടുന്നത്‌. അതിനിടയില്‍ വെറും താരങ്ങളാണെങ്കില്‍ പോട്ടെ എന്ന് പറയാം. ഇതിപ്പോള്‍ സൂപ്പര്‍ താരങ്ങളായ കേരളത്തിന്റെ അഭിമാനമായ മമ്മുക്കയും ലാലെട്ടനെയുമാണ് ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ തന്നെ, ഒരു സാധാരണയില്‍ സാധാരണയായ, ഫാന്‍ പോലുമല്ലാത്ത ഒരു പാവത്തിന് സഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ എങ്ങനെ ഇവരെ നെഞ്ചേറ്റി നടക്കുന്ന ഫാന്‍സുകാര്‍ സഹിക്കും. ഏതായാലും ആദായനികുതി സംഘം [...]

47 total views, no views today

വിശുദ്ദിയുടെ വലിയ ഇടയനു ആദരാഞ്ജലികള്‍

Posted 01 April 2011 | By | Categories: ആദരാഞ്ജലി, ലേഖനങ്ങള്‍, വാര്‍ത്തകള്‍ | 13 Comments

സീറോ മലബാര്‍ സഭാ നായകന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു. അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആ വലിയ ഇടയനു തട്ടകത്തിന്റെയും എന്റെയും പ്രാര്‍ത്ഥന നിറഞ്ഞ ആദരാഞ്ജലികള്‍ . പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനു ഉടമയായിരുന്നു വിതയത്തില്‍ പിതാവ് എന്ന് ഞാന്‍ അടിവരയിട്ടു പറയേണ്ട കാര്യമില്ല. അദ്ദേഹം സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ തന്നെ അത് വെളിവാകുന്നതാണ്. കത്തോലിക്കാ സഭ പാവങ്ങളുടെ പക്ഷം ചേരണമെന്ന കാര്യത്തില്‍ അദ്ദേഹം എപ്പോഴും നിര്‍ബ്ബന്ധ [...]

47 total views, no views today

അപ്പര്‍ കാക്കനാട്ട് ഒരു ഫ്ലാറ്റ്

Posted 09 November 2010 | By | Categories: ലേഖനങ്ങള്‍, സാമൂഹികം | 8 Comments

“ഹലോ…?” പതിവില്ലാതെ കാലത്ത് തന്നെ ഫോണ്‍ വന്നപ്പോള്‍ ഒരു സംശയം ആരാ ഇത്രയും കാലത്തെ തന്നെ എന്ന് വിളിക്കാന്‍ സംശയിചിരിക്കുമ്പോള്‍ മറുതലയ്ക്കല്‍ വീണ്ടും : “ഹലോ…?” “ഹലോ….? ഇതാരാ….?” ഞാന്‍ സംശയം പ്രകടിപ്പിച്ചു. “എന്റെ സാറേ, പച്ചാളം വാസു, സാറ് ഒരു സ്ഥലത്തിന്റെ കാര്യം പറഞ്ഞില്ലായിരുന്നോ…?” “ങാ..വാസുവോ..? ഇത്രയും കാലത്തെ….!!!” “എന്റെ സാറേ സ്ഥലം നല്ല കണ്ണായ സ്ഥലമാ.ആളുകള്‍ കറങ്ങി നടക്കുകയാ.. എന്റെ കൈയ്യിലായോണ്ട് കൊഴപ്പമില്ല അല്ലെങ്കില്‍ കണ്ണടച്ച് തൊറക്കണേനു മുമ്പ് ആള്‍ക്കാര് സ്ഥലോം കൊണ്ട് പോകും.. [...]

132 total views, no views today

ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.

Posted 24 October 2010 | By | Categories: അനുഭവം, ആദരാഞ്ജലി, ഓര്‍മ്മ, ലേഖനങ്ങള്‍ | 59 Comments

മലയാള സാഹിത്യത്തിന് ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി എ.അയ്യപ്പന്‍ ഇനി നമ്മോടൊപ്പമില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എ.അയ്യപ്പന്‍ എന്ന കവി എനിക്ക് കവി മാത്രമായിരുന്നില്ല ഒരു ജേഷ്ഠസുഹൃത്ത് കൂടിയായിരുന്നു. അതുകൊണ്ടാവാം അയ്യപ്പണ്ണന്‍ എന്ന് വിളിച്ചതും അങ്ങനെ മനസ്സിനെ ശീലിപ്പിച്ചതും. വാടകമുറികളും മദ്യപ്പുരകളും അലഞ്ഞു തിരിഞ്ഞുള്ള കവിത കണ്ടെത്തെലുലെല്ലാം കോറിയിട്ട കവിതകള്‍ മലയാളത്തിനു നല്‍കാന്‍ അയ്യപ്പണ്ണന്‍ എന്ന കവിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതം തന്നെ ചോരയും വിയര്‍പ്പും കണ്ണീരും രേദസും പുരണ്ട അക്ഷരങ്ങളാല്‍ നവ്യമായ വായാനുഭൂതി [...]

138 total views, 1 views today

വീണ്ടും… ചൈനയെ കണ്ടു പഠിക്കൂ…!!

Posted 20 September 2010 | By | Categories: ലേഖനങ്ങള്‍, സാമൂഹികം | 6 Comments

എറണാകുളം ഹൈക്കോടതി ജഗ്ഷന്‍ മുതല്‍ കലൂര്‍ വരെയും പദ്മ മുതല്‍ തേവര വരെയും ഗതാഗതക്കുരുക്കിലൂ ടെ എത്തി ചേരണമെങ്കില്‍ കുറഞ്ഞത്‌ ഒരു മണികൂര്‍ എങ്കിലും വേണം ( സ്കൂള്‍ ഉള്ള ദിവസമാണെങ്കില്‍ പറയാതിരിക്കുന്നതാവും ഭേദം) .ഇങ്ങനെയുള്ള ഗതാഗതകുരുക്കില്‍ നിന്നും ശാപമോക്ഷം നേടാനാവേണെമെങ്കില്‍ കുറഞ്ഞത്‌ ഒരു കൊച്ചു ഹെലികോപ്റ്റര്‍ എങ്കിലും വേണം എന്നായിരിക്കുന്നു. കുറച്ചു നാളായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് (കേട്ടിട്ടും വലിയ കാര്യം ഒന്നുമില്ല. വെറുതെ കേട്ടിരിക്കാം.)മെട്രോയെ കുറിച്ച്. വാതോരാതെ ആസ്ഥാനത്തും സ്ഥാനത്തും പറഞ്ഞു നടക്കുന്നതല്ലാതെ അതിനായുള്ള [...]

42 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: