Tag Archives: Onam

ഓണം ആക്രിവത്കരിക്കപ്പെടുമ്പോള്‍

Posted 29 August 2012 | By | Categories: ആക്ഷേപ ഹാസ്യം, ലേഖനങ്ങള്‍, വിശകലനങ്ങള്‍, സാമൂഹികം | 7 Comments

ഓണം ഇന്ന് ഒരു ബിസിനസ് ആണ്. എല്ലാം ബിസിനസ് കണ്ണിലൂടെ കാണുന്ന സമൂഹത്തിന്റെ ആധുനിക വിപത്ത് എന്ന് പറയാവുന്ന ഏറ്റവും വലിയ ഉദാഹരണവും മാര്‍ക്കറ്റും ഓണം തന്നെയാണ്. എന്തിനും ഏതിനും (വാണിജ്യം) ഓണവും വിഷുവും ക്രിസ്തുമസ്സും റംസാനും ഒക്കെ വിപണി കൈയ്യടക്കുമ്പോള്‍ ഒരു ജനത എന്ന നിലയില്‍ ആ കുരുക്കില്‍ വീണു അതിന്റെ വ്യാപ്തി അനുഭവിച്ചറിയുന്ന ഒരു സമൂഹമായി ഇന്ന് മലയാളി സമൂഹം മാറി കഴിഞ്ഞു. മലയാളികള്‍ എവിടെ ചെന്നാലും മലയാളിത്തം ഒരു പരിധിവരെയെങ്കിലും കാത്തു പരിപാലിക്കുവാന്‍ [...]

94 total views, 1 views today

കണ്ണൂരിന്റെ ഒത്തൊരുമ പൂക്കളം

Posted 20 September 2011 | By | Categories: ലേഖനങ്ങള്‍, വാര്‍ത്തകള്‍ | 9 Comments

കേരളത്തിനു മാത്രമല്ല ലോകത്തിനു തന്നെ വിസ്മയമാക്കി കൊണ്ട് കണ്ണൂര്‍ കളക്ട്രെറ്റ് മൈതാനത്ത് ഒരുക്കിയ ഒത്തൊരുമ പൂക്കളം ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കുമെന്ന് തീര്‍ച്ചയായി. ഓണാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂരിന്റെ മുഖമുദ്രയായ തെയ്യവും സമാധാനത്തിന്റെ അടയാളമായ വെള്ളരിപ്രാവുകളും ചേര്‍ന്നുള്ള മനോഹരമായ ഡിസൈനാണ് കണ്ണൂരിന്റെ ഒത്തൊരുമയും സമാധാനവും ലക്ഷ്യമിട്ട് ഒരുക്കിയ പൂക്കളം വിളിച്ചോതുന്നത്‌. പത്ത് ലക്ഷം രൂപയുടെ ഇരുപതു ടണ്‍ പൂക്കള്‍ കൊണ്ട് 21,626 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 40,000 ചതുരശ്ര അടിയില്‍ ഉള്ളില്‍ തൂണുകള്‍ ഇല്ലാതെ വലിച്ചു കെട്ടിയ വലിയ [...]

45 total views, no views today

തിരുവോണാശംസകള്‍

Posted 09 September 2011 | By | Categories: ആശംസകള്‍, ലേഖനങ്ങള്‍ | 10 Comments

തിരുവോണം എന്നും നന്മയുടെതാണ്. ആ നന്മ അനുഭവിച്ചറിയാന്‍ കാലത്തിനൊപ്പം എത്രയോ ദൂരം നാം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. കാലങ്ങള്‍ക്കപ്പുറം നഷ്ടമായ പൊന്നിന്‍ നന്മ ഇനി മധുര സ്മരണ മാത്രമായി അന്യോന്യം പറഞ്ഞും അയവിറക്കിയും കാലം കഴിക്കാം. മാവേലിത്തമ്പുരാന്‍ നാട് വാണ കാലവും ഇപ്പോഴത്തെ രാഷ്ട്രീയ തമ്പുരാക്കന്മമാര്‍ മാറി മാറി ഭരിക്കുന്ന കാലവും വ്യവസ്ഥിതിയും ഒന്നോര്‍ത്തു നോക്കൂ. നന്മയും അല്പം പോലും മനസ്സാക്ഷിപോലും ഇല്ല്ലാത്ത ഒരു കാലത്തിലാണ് ഞാനും നിങ്ങളും സസുഖം അരുണ്ട് വാഴുന്നതെന്നോര്‍ക്കുക. എങ്ങനെയൊക്കെയോ, ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് [...]

44 total views, no views today

വീണ്ടും ഒരോണം കൂടി..

Posted 08 September 2011 | By | Categories: അനുഭവം, ആശംസകള്‍, പ്രതികരണം, ലേഖനങ്ങള്‍ | 11 Comments

വീണ്ടും ഒരോണം കൂടി… നാട്ടില്‍ ഓണം കൂടിയിട്ടു കുറഞ്ഞത്‌ ഒരു പത്ത് വര്‍ഷമെങ്കിലും ആയിക്കാണും. നാടും വീടും വിട്ടാല്‍ പ്രവാസിക്ക് എന്തോണം…? പ്രവാസത്തിന്റെ നാളുകളിലെ റസ്റ്റ്‌രെന്റിലെ ഓണത്തിനെ ഓണം എന്ന് പറയാന്‍ പറ്റുമോ..? ഓണവും കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യന്റെ സമയമില്ലായ്മയും പഴയതിന്റെ പൊക്കം പറച്ചിലും കൂടിയതല്ലാതെ, ഓണത്തിനെ അതിന്റെ ഗൌരവത്തോടെ കണ്ടുവരുന്ന ഒരു സമൂഹം മലയാളികള്‍ക്കിടയില്‍ എന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഓണക്കാലമായാല്‍ പണ്ടൊക്കെ എന്തൊരുല്‍സാഹമായിരുന്നു. അത്തം പിറന്നു തിരുവോണം അടുക്കുമ്പോഴേക്കും വീടുകളില്‍ ഓണത്തിരക്ക് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടുണ്ടാവും. [...]

50 total views, no views today

കുടി കുടി കുക്കുടി ക്രിസ്തുമസ് കുടി… ചാലക്കുടി….

Posted 27 December 2010 | By | Categories: നര്‍മ്മം, ലേഖനങ്ങള്‍, സാമൂഹികം | 17 Comments

പ്രിയപ്പെട്ടവരേ, ക്രിസ്തുമാസായാലും ഓണമായാലും ഞങ്ങള്‍ ചാലക്കുടിക്കാര്‍ എങ്ങനെയാ കുടിക്കാതിരിക്കുന്നത്…? ഞങ്ങള്‍ക്ക് കുടിക്കാനുള്ള ദിവസമായിട്ടാ ക്രിസ്തുമസിനെയും ഓണത്തെയും എന്തിനു പുതുവര്‍ഷത്തെ പോലും കാണുന്നത് തന്നെ…!! ഞങ്ങള്‍ കുടിക്കും കുടിച്ചു കൂത്താടും …! കേരളത്തില്‍ ഇതേ പോലെ റിക്കാര്‍ഡ് ഇടാന്‍ മറ്റാരെ കൊണ്ടെങ്കിലും കഴിയുമോ…? സര്‍കാരിന്റെ ഖജനാവ് നടത്തി കൊണ്ട് പോകുന്നതില്‍ തന്നെ ഞങ്ങള്‍ വഹിക്കുന്ന പങ്കു ഈ സര്‍കാരും ഇനി വരാനുള്ള സര്‍ക്കാരും കണ്ടു കേട്ടും സഹകരിച്ചാല്‍ അടുത്തുവരുന്ന വര്‍ഷം വില്പന ഇനത്തില്‍ 2൦൦ കോടി എന്ന സംഖ്യയില്‍ [...]

170 total views, 4 views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: