Archive for 'ആദരാഞ്ജലി'

നടനവിസ്മയത്തിന്റെ മഹാനടന് പ്രണാമം

Posted 23 September 2012 | By | Categories: ആദരാഞ്ജലി | 15 Comments

സ്വന്തം വ്യകതിത്വം കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മഹാനടന വിസ്മയമായിരുന്നു സുരേന്ദ്രനാഥ തിലകന്‍ എന്ന മലയാളത്തിന്റെ സ്വന്തം തിലകന്‍ ചേട്ടന്‍ . ആര്‍ക്കു മുന്‍പിലും ആണത്വം അടിയറവ് വയ്കാതെ ഒരു ജീവിതകാലം മുഴുവനും തന്റേടത്തോടെ തന്റെ കഥാപാത്രങ്ങളെ മലയാളി സമൂഹത്തിനു മൊത്തമായി ഗരിമയോടെ സമ്മാനിച്ച ആ വലിയ നടന് തട്ടകത്തിന്റെ പ്രണാമം. അവസാനകാലത്ത് തിലകനെ തള്ളി പറഞ്ഞവര്‍ക്ക് പിന്നീട് ആവ്യകതിത്വം ഇല്ലാതെ പല വേഷങ്ങളിലും സൂപ്പര്‍ താരങ്ങള്‍ക്ക് നിലനില്പില്ല എന്ന് ബോധ്യമായ അനുഭവത്തിലൂടെ മലയാള സിനിമയെ [...]

80 total views, no views today

തരുണി സച്ച്ദേവിന് ആദരാഞ്ജലികള്‍

Posted 14 May 2012 | By | Categories: ആദരാഞ്ജലി | 7 Comments

നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് പ്രസിദ്ധ ബാലതാരവും പരസ്യ മോഡലുമായ തരുണി സച്ച്ദേവ് കൊല്ലപ്പെട്ടു. നിരവധി അനവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള തരുണിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ച വെച്ച തരുണി എന്നും മലയാള മനസ്സുകളില്‍ ഒരു മികച്ച ബാലതാരമായി ജീവിച്ചിരിക്കും. വെള്ളിനക്ഷത്രത്തിലെ കൊച്ചു കുട്ടിയുടെ വേഷം നന്നായി അഭിനയിച്ചു ഫലിപ്പിച്ച തരുണി മികച്ച ബാലതാരം തന്നെയായിരുന്നു. നേപ്പാളിലെ പൊഖ്‌റയില്‍ നിന്നും മുസ്താങിലെ [...]

78 total views, no views today

ഹലോ മിസ്റ്റര്‍ പെരേരാ

Posted 24 March 2012 | By | Categories: ആദരാഞ്ജലി, ലേഖനങ്ങള്‍ | 2 Comments

മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരനായ വില്ലന്‍ എന്നുള്ള വിശേഷണം ചേരുക ജോസ് പ്രകാശ് കൊച്ചിക്കാരന്‍ ജോസഫിനായിരിക്കും. പാട്ടുകരാനായി സിനിമാ ജീവിതം തുടങ്ങി, നായകനായി ഒടുവില്‍ വില്ലനായി പ്രജ്വലിച്ചു നിന്ന ജോസ് പ്രകാശിന്റെ സിനിമാ ജിവിതം വിസ്മയിപ്പിക്കുന്ന ശബ്ദസൗന്ദര്യം ഒന്ന് കൊണ്ട് മാത്രമാവും, മറ്റു വില്ലന്‍മ്മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ട്‌ നിര്‍ത്തിയിരുന്നത്. അറുപതുകളില്‍ നായകവേഷത്തില്‍ നിറഞ്ഞു നിന്നിരുന്ന ജോസ്സി പ്രകാശ് എന്ന നായകനേക്കാള്‍ നമ്മള്‍ അദ്ദേഹത്തെ കൂടുതല്‍ അറിയുക, അദ്ദേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങളില്‍ കൂടിയായിരിക്കും. രത്നകള്ളകടത്തുകളും, ഡോളര്‍ കടത്തുകളും, [...]

55 total views, no views today

ബോംബെ രവിക്ക് പ്രണാമം.

Posted 08 March 2012 | By | Categories: ആദരാഞ്ജലി | 8 Comments

മലയാളിയുടെ സംഗീതത്തില്‍ മാന്ത്രിക സ്പര്‍ശം കൊണ്ടുവന്ന ഒരു സംഗീത പ്രതിഭയായിരുന്നു രവിശങ്കര്‍ ശര്‍മ്മ എന്ന മലയാളികളുടെ സ്വന്തം ബോംബെ രവി. സംഗീതത്തിന്റെ അഭൌമ സൌന്ദര്യം മലയാളികളായ നമുക്ക് പകര്‍ന്നു തന്ന അനേകം ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്‌.. അദ്ദേഹത്തിന്റെ എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഏറെയാണ്. ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും. ഒന്നിലേറെ എന്നുപറഞ്ഞാല്‍ കുറച്ചു ഗാനങ്ങള്‍ തെരഞ്ഞെടുക്കാം. അതുതന്നെ അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. തൊട്ടതെല്ലാം മനോഹരമായി സംഗീതം നല്‍കിയ ആ പ്രതിഭയെ അളക്കുവാന്‍ ശ്രമിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. ആ വലിയ [...]

85 total views, 1 views today

നീസാ വെള്ളൂരിനു ആദരാഞ്ജലികള്‍

Posted 13 February 2012 | By | Categories: ആദരാഞ്ജലി | 14 Comments

കുഞ്ഞു ബ്ലോഗര്‍ നീസാ വെള്ളൂര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത നമ്മുടെ ഹാഷിമിന്റെ മെയിലില്‍ കൂടിയാണ്, അറിഞ്ഞത്. ഞാന്‍ കണ്ടിട്ടില്ല, ഇന്നാദ്യമായി ആ ബ്ലോഗിലെത്തിയപ്പോള്‍ ബാക്കി വെച്ചുപോയ കവിതയുടെ പൂരണം എന്ന പോലെ കുഞ്ഞു കവിതകളാല്‍ മനോഹരമായ നിലാമഴകള്‍ പെയ്തിറങ്ങിയ ആ ബ്ലോഗ്‌ മഴ പെയ്തു തോര്‍ന്നത്‌ പോലെ എനിക്ക് തോന്നി. നിറഞ്ഞു തുളുമ്പുന്ന കുഞ്ഞുവരികളിലെ ആ നിലാമഴ വരികളില്‍ തന്നെ പ്രകടമാണ്. നമ്മോടു പറയാന്‍ ബാക്കിവെച്ചുപോയ, എഴുത്തിന്റെ വാതായനങ്ങള്‍ അവള്‍ക്കു മുന്നില്‍ തുറന്നു കിട്ടിയപ്പോഴേക്കും പറന്നു പോയ [...]

85 total views, no views today

അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍ – ഭാഗം രണ്ട്

Posted 30 January 2012 | By | Categories: അനുഭവം, ആദരാഞ്ജലി, ഓര്‍മ്മ, പരമ്പരകള്‍, ലേഖനങ്ങള്‍ | 6 Comments

അഴീക്കോട് മാഷിനെ നേരില്‍ കാണുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ മാര്‍ച്ചിലോ ഏപ്രിലോ ആണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂളില്‍ വെച്ച് ഒരു സാഹിത്യസമ്മേളനം നടക്കുകയുണ്ടായി. അന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍ക്ക് മാത്രമായിരുന്നു സമ്മേളനവേദികളില്‍ കയറുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഓരോ ദിവസത്തെയും പരിപാടികളും സംവാദങ്ങളും, അഭിമുഖങ്ങളും, പ്രഭാഷണങ്ങളും അച്ചടിച്ച നോട്ടീസ് ആവേശത്തോടെ നോട്ടുബുക്കില്‍ വെച്ച് ദിവസവും സൈക്കിള്‍ ചവുട്ടി ഹരിപ്പാട്ടേക്ക് പാഞ്ഞത് ഇന്നും അങ്ങനെ പച്ച പിടിച്ചു മനസ്സില്‍ നിറഞ്ഞു [...]

101 total views, 1 views today

അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍

Posted 25 January 2012 | By | Categories: അനുഭവം, ആദരാഞ്ജലി, ഓര്‍മ്മ, പരമ്പരകള്‍ | 10 Comments

അഴീക്കോട് മാഷ്‌ എനിക്കെന്നും ആരാവേശമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ കുറിപ്പുകള്‍ പത്രത്തില്‍ വരുന്നത് വെട്ടിയെടുത്ത് സൂക്ഷിക്കുന്ന ഒരു പതിവുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തും കോളേജില്‍ പഠിക്കുന്ന കാലത്തും ലൈബ്രറികളെ ആണ് വായനക്കായി കൂടുതല്‍ ആശ്രയിച്ചിരുന്നത്. എന്റെ നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ അഴീക്കോട് മാഷിന്റെ പുസ്തകങ്ങള്‍ ഉള്ളതായിട്ട് പോലും ഞാന്‍ ഓര്‍ക്കുന്നില്ല. അവിടെ പൈങ്കിളി പുസ്തകങ്ങള്‍ ആയിരുന്നു കൂടുതലും. വായന പരന്നതും, നേരെമ്പോക്കിനു വേണ്ടി വായിക്കുന്നവരും ആണ് നാട്ടുമ്പുറങ്ങളില്‍ ഉള്ളവരില്‍ ഏറെയും. അങ്ങനെ വരുമ്പോള്‍ ഗ്രന്ഥശാല അധികൃതര്‍ തന്നെ പൈങ്കളി സാഹത്യത്തിനു [...]

107 total views, 1 views today

പ്രഭാഷണകലയുടെ മുഖശ്രീ ഇനി ഓര്‍മ്മകളില്‍ മാത്രം. പ്രണാമം ഗുരോ…!!

Posted 24 January 2012 | By | Categories: ആദരാഞ്ജലി | 12 Comments

എഴുത്തിനെക്കാള്‍ വാക്കുകള്‍ നേരിട്ട് സംവദിക്കുന്നത് ഏറെ പ്രിയമെന്ന് കരുതിയ ഒരു വിമര്‍ശകന്‍ മാത്രമല്ല അഴീക്കോട് മാഷ്‌…….., വിമര്‍ശനകലയുടെയും പ്രഭാഷണകലയുടെയും നിത്യ മുഖശ്രീയായിരുന്നു എന്നും മാഷ്‌..!..,..! കേരള സമൂഹത്തിനു എന്നും അഗാധ പാണ്ടിത്യത്തിന്റെയും, ഗാഢപരിജ്ഞാനത്തിന്റെയും തേജോമയമായ ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും നിരീക്ഷണത്തിന്റെയും മഹാ വിസ്ഫോടനം സമ്മാനിക്കുവാന്‍ ഇനി ആര്..? പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരമായി നമ്മോടു സംവദിക്കുവാന്‍ ഇനി ആര്..? മൂര്‍ച്ചയുള്ള വാക്കുകള്‍ , കടഞ്ഞെടുത്ത ഭാഷ ശൈലി, ഗാന്ധിയന്‍ ചിന്തകളുടെ മഹനീയമായ ഉള്‍കാഴ്ചകള്‍ , കീറിമുറിച്ചു അടിമുടി കുടഞ്ഞുള്ള വിമര്‍ശനം…. [...]

80 total views, no views today

ഞങ്ങള്‍ ദുഖിക്കുന്നു.. അതിലേറെ ലജ്ജിക്കുന്നു…

Posted 05 January 2012 | By | Categories: ആദരാഞ്ജലി, പ്രതികരണം, ലേഖനങ്ങള്‍, വാര്‍ത്തകള്‍, സാമൂഹികം | 10 Comments

വാര്‍ത്തകള്‍ എന്നും മലയാളികളുടെ ജീവിതത്തിനോപ്പമാണ്. ഓരോ വാര്‍ത്തയും വാര്‍ത്തകളും നമ്മളും ചാനലുകളും ആഘോഷമാക്കാറുണ്ട്. പുതിയത് വരുമ്പോള്‍ അത് എത്ര വലുതാണെങ്കിലും നാലുകോളത്തില്‍ നിന്ന് അകത്തെ പേജിലെ ചെറിയ കോളം വാര്‍ത്തയായോ, കവര്‍സ്റ്റോറി യില്‍ നിന്നും കാലഹരണപ്പെട്ടതിലെക്കുമൊക്കെ നമ്മള്‍ മാറ്റിയിടാറുണ്ട്. അതാരുടെയും കുഴപ്പമല്ല, പുതിയത് അത്രയ്ക്ക് രസമുള്ളതും, പഴയതിനേക്കാള്‍ വീര്യമുള്ളതുമാകുമ്പോള്‍ നാം അങ്ങനെയല്ലാതെ പിന്നെ എന്ത് ചെയ്യും. നമ്മള്‍ അത്രപെട്ടെന്നു മറന്നു കളയാന്‍ പാടില്ലാത്ത രണ്ടു പേരുകളാണ് വിനീതയുടെയും രമ്യയുടെതും. ഏതു രമ്യ…? ഏതു വിനീത…? ചികിത്സാരംഗത്ത് അത്യാധുനിക [...]

120 total views, 1 views today

കാക്കനാടന് ആദരാഞ്ജലികള്‍

Posted 19 October 2011 | By | Categories: അനുഭവം, ആദരാഞ്ജലി, ഓര്‍മ്മ, വാര്‍ത്തകള്‍ | 11 Comments

ഞാന്‍ പ്രീ- ഡിഗ്രിക്ക് പഠിക്കുന്ന കാലം. വീടിനടുത്തുള്ള ഗാന്ധിജി സ്മാരക ഗ്രന്ഥ ശാലയില്‍ നിന്ന് വൈകുന്നേരങ്ങളില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ എടുത്തു രാത്രിക്ക് രാമായനം വായിച്ചു തീരത്ത് അടുത്ത പുസ്തകം… അതങ്ങനെ നീണ്ടു പോയ കൊറേ കൊല്ലങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ നില്‍ക്കുകയാണ്. അങ്ങനെയുള്ള വായനകളില്‍ തിരഞ്ഞു പിടിച്ചു വായിച്ചിരുന്നതു ആ കാലത്ത് പ്രമുഖരായിരുന്ന ചുരുക്കി പറഞ്ഞാല്‍ പ്രശസ്തരായ എഴുത്തുകാര്‍ക്കുമാത്രമായിരുന്നു അവസരം. ഓ.വി.വിജയന്‍ , എം. മുകുന്ദന്‍, ആനന്ദ്, എം.ടി, കാക്കനാടന്‍, സേതു, ടി.പത്മനാഭന്‍, മാധവികുട്ടി, ഓ.എന്‍.വി, ഡി.വിനയചന്ദ്രന്‍, [...]

42 total views, no views today

സ്റ്റീവ് ജോബ്സിന് ആദരാഞ്ജലികള്‍

Posted 06 October 2011 | By | Categories: ആദരാഞ്ജലി | 9 Comments

സ്റ്റീവ് ജോബ്സിനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് നാല് കൊല്ലം മുന്‍പ് സൌദിയില്‍ വെച്ചായിരുന്നു. മുബൈക്കാരന്‍ ഒരു മുനീര്‍ ആണ് ആദ്യമായി എനിക്ക് സ്ടീവിനെ കുറിച്ച് പറഞ്ഞു തരുന്നത്. അദ്ദേഹം ജോബ്സിന്റെ കടുത്ത ആരാധകനും അദ്ദേഹത്തിന്റെ ജീവിതത്തെ അതീവ തീവ്രതയോടെ നോക്കി കണ്ടുകൊണ്ടിരുന്ന ഒരാള്‍ കൂടിയാണ്. അങ്ങനെ പതുക്കെ ഞാനും സ്റ്റീവ് ജോബ്സിന്റെ ആരാധകന്‍ ആയി എന്ന് പറഞ്ഞാല്‍ മതി. എന്നെ അദ്ദേഹവുമായി കൂടുതല്‍ അടുപ്പിച്ചത്, ദുര്‍ഘടഘട്ടങ്ങളില്‍ പോലും തളരാതെ ജീവിതത്തിലേക്ക് തിരിച്ചു നടന്ന്, കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ [...]

52 total views, 1 views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: