രഞ്ജിനി ഹരിദാസിനെന്താ കൊമ്പുണ്ടോ..?
രഞ്ജിനി ഹരിദാസിനെ അഹങ്കാരി എന്ന് വിളിച്ചാൽ അത് കൂടിപോകുക ഒന്നുമില്ല. അമ്മാതിരി പണിയല്ലേ ഇന്നവൾ എയർപോർട്ടിൽ കാണിച്ചത്.. എവിടെയും അഹങ്കാരം കൈയ്യിൽ കൊണ്ട് നടക്കുന്നവരാണ് പൊതുവെ സെലിബ്രട്ടി ആയി പോകുന്ന ആരും. അത് അനവസരത്തിൽ പുറത്ത് എടുത്ത് മാലോകരുടെ മുന്നിൽ ആളാകാൻ ശ്രമിക്കുമ്പോൾ അവർ പോലും അറിയുന്നില്ല, അവർ വെറും ചെറിയവർ മാത്രമല്ല കഞ്ഞികളും കൂടിയാണ് എന്ന്. നാട്ടിൽ ഇപ്പോൾ പീഡനങ്ങളുടെ കാലമാണ്. പീഡനങ്ങൾ ഏറിയപ്പോൾ സർക്കാർ തന്നെ പറഞ്ഞു പെണ്‍കുട്ടികൾ മൊബൈലിൽ നിന്ന് വിളിച്ചാൽ പോലും [...]
415 total views, 115 views today







