ഓണം ആക്രിവത്കരിക്കപ്പെടുമ്പോള്‍
ഓണം ഇന്ന് ഒരു ബിസിനസ് ആണ്. എല്ലാം ബിസിനസ് കണ്ണിലൂടെ കാണുന്ന സമൂഹത്തിന്റെ ആധുനിക വിപത്ത് എന്ന് പറയാവുന്ന ഏറ്റവും വലിയ ഉദാഹരണവും മാര്‍ക്കറ്റും ഓണം തന്നെയാണ്. എന്തിനും ഏതിനും (വാണിജ്യം) ഓണവും വിഷുവും ക്രിസ്തുമസ്സും റംസാനും ഒക്കെ വിപണി കൈയ്യടക്കുമ്പോള്‍ ഒരു ജനത എന്ന നിലയില്‍ ആ കുരുക്കില്‍ വീണു അതിന്റെ വ്യാപ്തി അനുഭവിച്ചറിയുന്ന ഒരു സമൂഹമായി ഇന്ന് മലയാളി സമൂഹം മാറി കഴിഞ്ഞു. മലയാളികള്‍ എവിടെ ചെന്നാലും മലയാളിത്തം ഒരു പരിധിവരെയെങ്കിലും കാത്തു പരിപാലിക്കുവാന്‍ [...]
94 total views, 1 views today







