പത്ത് (10) മിനി കഥകള്‍
പരസ്ത്രീ ലഹരിയുടെ മറവില്‍ മാംസത്തിന്‍റെ രുചി ആഘോഷിക്കുമ്പോള്‍ അയാളോര്‍ത്തില്ല അയാളെ കാത്ത് ഭാര്യ വീട്ടിലിരുന്ന് കരയുന്നുണ്ടാവുമെന്ന്.. അപ്പൊഴയാള്‍ ചിന്തിച്ചത് രുചികരമായ ഭക്ഷണത്തെ കുറിച്ച് മാത്രമായിരുന്നു. അനാദരവ് ദേശീയഗാനം കേട്ടപ്പോള്‍ അയാള്‍ക്കാദരവ് തോന്നി. അയാള്‍ എഴുന്നേറ്റ് നിന്നു. “മാഷേ, ഇപ്പോ എഴുന്നേല്‍ക്കുകയൊന്നും വേണ്ടാ. നമ്മെടെ ഒരു മന്ത്രി കാലുമ്മേല്‍ കാല്‍ കയറ്റിവച്ചിരുന്ന് ദേശീയഗാനം കേട്ടിരുന്നത് ഇത്ര പെട്ടെന്ന് മറന്നുവോ..? പിന്നല്ലേ പാവം നമ്മള്‍…!!” “വകതിരിവില്ലാത്തവന്മ്മാര്‍ പലതും കാട്ടുന്നൂന്ന് വെച്ച് നമുക്കങ്ങനെയാവാന്‍ പറ്റുവോ..?. അല്ലങ്കില്‍ തന്നെ അത് ശരിയാണോ..?” മാഷിന്‍റെ [...]
64 total views, 1 views today







