Archive for June, 2011

കവി കണ്ണ്

Posted 29 June 2011 | By | Categories: കവിതകള്‍ | 21 Comments

ഇത് നിനക്ക് വ്യഥ പിടിച്ച നിന്റെ മനസ്സിന്, വ്യാധിയായി പടരുന്ന നിന്റെ കണ്ണീരിന്, അഗ്നിച്ചുടലായാല്‍ നീറുന്ന നിന്റെ കിനാവിന്, അനുരാഗ സ്വപ്നാനാന്ധമായ നിന്റെ ഹൃദയത്തിന്, കറുത്ത മഷി ചാലിച്ച്- ഞാനെഴുതി തീര്‍ക്കുന്നു ജീവിതം ആകാശകോട്ട കെട്ടി പടുത്തുയര്‍ത്തിയ സ്വപ്നപീഠഭൂമികള്‍ക്ക് മേല്‍ പ്രണയത്തിന്റെ നീലാകാശം. അവസാനത്തെ ദേശാടനം നല്‍കുന്നത് അമൃതമഥനത്തിന്റെ സുഖസുഷ്പ്തി. മറഞ്ഞിരിക്കുന്ന ഒരായിരം വ്യഥകള്‍ മാറത്തടുക്കി കാവലാലുന്നവള്‍ നീ, ജീവിതസാസ്ത്യം നിന്റെ സ്വപനങ്ങള്‍ . കറുത്ത മൌനം, നിന്റെ ശവമുറി- ഭേദിച്ച് പുറത്തുവരിക വരണ്ടവേനലില്‍ മഞ്ഞമഴയായിട്ടാവും. കണ്ണീരുണങ്ങിയ [...]

37 total views, no views today

രാഹുല്‍ജീ, ഇനിയും വരാനെന്തേ താമസം…?

Posted 26 June 2011 | By | Categories: രാഷ്ട്രീയം, ലേഖനങ്ങള്‍, വാര്‍ത്തകള്‍ | 10 Comments

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രാധനമാന്ത്രിയായിട്ടു വേണം നാട്ടിലേക്ക് താമസം മാറ്റാന്‍ എന്ന് പണ്ടൊരു സുഹൃത്ത് ഞാന്‍ ദുബായില്‍ ആയിരിക്കുമ്പോള്‍ പറഞ്ഞതിപ്പോള്‍ തമ്മശയായെങ്കിലും ഓര്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് പ്രാധാന മന്ത്രിയാകും, നാളെ പ്രാധാന മന്ത്രിയാകും എന്ന് കരുതി വടക്കേ ഇന്ത്യക്കാര്‍ , പ്രത്യേകിച്ച് അമേടിക്കാര്‍ സ്വപനം കാണാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയി. രാഹുല്‍ജി ഇന്ത്യന്‍ പ്രാധാന മന്ത്രിയായത് കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയും, അഴിമതിയും, അളിഞ്ഞു നാറിയ രാഷ്ട്രീയ ചുറ്റുപാടുകളും എല്ലാം മാറി നവീനഭാരതം പിറവികൊള്ളും [...]

38 total views, no views today

നൂറില്‍ നൂറുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍

Posted 24 June 2011 | By | Categories: രാഷ്ട്രീയം, വാര്‍ത്തകള്‍, സാമൂഹികം | 8 Comments

നൂറില്‍ നൂറു മാര്‍ക്കും നേടി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ മുപ്പതു ദിവസം പിന്നിട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. എല്ലാ കാര്യത്തിലും പൂര്‍ണ്ണമായ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുവാന്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും സാധിച്ചു എന്നുള്ളതാണ് എടുത്തു പറയത്തക്ക മികവ്. ഭരണത്തില്‍ രണ്ടാം വട്ടം എന്നത് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടുവോളവും കാര്യങ്ങളെ കുറിച്ചുള്ള അതിയായ ധാരണ ഉണ്ട് എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഒത്തിരി നല്ല നേട്ട ങ്ങളുമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഭിമാനത്തോടെ മുപ്പതു ദിവസം പിന്നിട്ടത് എന്നുള്ളത് [...]

48 total views, no views today

വായനാദിനത്തിലെ അച്ഛന്‍ദിനചിന്തകള്‍

Posted 19 June 2011 | By | Categories: ആശംസകള്‍, ഓര്‍മ്മ | 21 Comments

ജൂണ്‍ പത്തൊന്‍പത് വായനാദിനവും ഒപ്പം അച്ഛന്‍മ്മാര്‍ക്ക് വേണ്ടിയുള്ള ദിനം കൂടിയാണ്. എല്ലാ അച്ഛന്‍മ്മാര്‍ക്കും വായനയെ ഗൌരവമായി കാണുന്ന എല്ലാ നല്ലവരായ എല്ലാ വായനക്കാര്‍ക്കും ഒരുമിച്ചൊരു അച്ഛന്‍ദിന- വായനാദിനാശംസകള്‍ ഈ വായനാദിനത്തില്‍ എനിക്ക് ആദ്യം ഓര്‍മ്മയില്‍ വരിക എപ്പോഴും എന്റെ പപ്പാ തന്നെയാണ്. എന്റെ വായനയുടെ ആദ്യഘട്ടം തുടങ്ങുന്നത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്നാണ് ആദ്യമായി എന്റെ പപ്പാ എനിക്ക് മാര്‍ത്തോമ്മ സഭയിലെ വലിയതിരുമേനിയുടെ (അലക്സാണ്ടര്‍ വലിയ തിരുമേനി – ജീവിതപ്രകാശം) ജീവചരിത്രം (68 പേജ്) വാങ്ങിത്തന്നത്. അന്ന് [...]

91 total views, 1 views today

ചുവപ്പ് പടരുമോ അതോ തളരുമോ…?

Posted 18 June 2011 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, സാമൂഹികം | 6 Comments

ഞാന്‍ ചുവപ്പിന്റെ പക്ഷക്കാരനാണ്. ഇത് ഒരുപക്ഷെ എന്റെ നാടിന്‍റെ, എന്റെ ചിന്താഗതിയുടെ ഭാഗമായിരുന്നിരിക്കണം. ചിലപ്പോള്‍ ആലോചിച്ചുപോകും എപ്പോഴെങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തെ ആണോ നെഞ്ചോട്‌ ചേര്‍ക്കുന്നത് എന്ന്, അപ്പോള്‍ അധികമായ ആലോച്ചന്‍ ചെന്നെത്തെന്നുത് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നത് തന്നെ അവരുടെ അന്ധമായ, പ്രബലമായ വിശ്വാസങ്ങളിലാണ്. അങ്ങനെവരുമ്പോള്‍ കാലഹരണപ്പെട്ടു എന്ന് തോന്നെണ്ടവിധം കോണ്‍ഗ്രസ്സും അധപതിച്ചില്ലേ. അപ്പോള്‍ ഇനിയും ചുവപ്പിനു ഇന്ത്യ പോലെ, കേരളം പോലെ എന്നും വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ ചൂടും ചൂരും പകര്‍ന്ന മണ്ണില്‍ ഇനിയും സ്കോപ്പ് അവസാനിച്ചിട്ടില്ല. [...]

34 total views, no views today

അച്ഛന്റെ പേരെന്നതാ…? “സര്‍ദ്ദാരി”

Posted 16 June 2011 | By | Categories: വാര്‍ത്തകള്‍ | 15 Comments

അച്ഛന്റെ പേരെന്നതാ…? “സര്‍ദ്ദാരി” വെറും സര്‍ദ്ദാരി ആണോ..? “ആസഫലി സര്‍ദ്ദാരി” അച്ചനെന്നതാ ജോലി … “അച്ഛന്‍ പ്രസിടന്റ്റ് ആണ്.” “ദേവസ്വം ബോര്‍ഡിന്റെയാണോ…? അല്ല…!! പിന്നെ എവിടുത്തെ പ്രസിടന്റ്റ് : ” നുമ്മക്കടെ രാജ്യത്തിന്റെ….” “ഹെന്നതാ കൊച്ചനെ പിച്ചും പേയും പറയുന്നത്…” “ദാണ്ട്‌…. കാര്‍ഡ്” തിരിച്ചറിയല്‍ കാര്‍ഡ് പൊക്കി കൊച്ചന്‍ അലറി. അല്ല അവന്റെ ക്ഷമയ്ക്കും ഒരതിരില്ലേ…!! സര്‍ദ്ദാരി എന്ത് നല്ല മനുഷ്യനാണ്…? ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യന്‍ നമ്മുടെ ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത് നമുക്ക് ലജ്ജിക്കാം, പാകിസ്താനിലെ [...]

33 total views, no views today

സര്‍ക്കാര്‍ സ്കൂളുകളുടെ കാലം കഴിഞ്ഞുവോ…?

Posted 14 June 2011 | By | Categories: പ്രതികരണം, സാമൂഹികം | 8 Comments

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷംതോറും കുറയാന്‍ എന്താണ് കാരണം…? ഞാന്‍ പഠിച്ചിരുന്നത് പള്ളിപ്പാട് നടേവാലേല്‍ (കിഴക്കേ പള്ളിക്കൂടം എന്നും പറയും) എന്ന (ഒരിക്കല്‍ പൂട്ടാന്‍ പോകുന്നു എന്ന് കേട്ടു) സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളില്‍ ആണ്. അന്ന് ഇന്നത്തെ പോലെ സ്വകാര്യ സ്കൂളുകളുടെ അതിപ്രസരവും, ഇംഗ്ലീഷ് ഭാഷയോടുള്ള അമിതമായ വാത്സല്യവും ഉണ്ടായിരുന്നില്ല എന്ന് പറയാം. അല്ലെങ്കില്‍ എന്റെ മാതാപിതാക്കള്‍ക്ക് ഇത്തിരി അറിവ് കുറവായിരുന്നു എന്ന് ഞാന്‍ പറയും. ഇന്നതല്ല സ്ഥിതി. എന്റെ കുട്ടികള്‍ മലയാളം [...]

36 total views, no views today

മകന്‍

Posted 13 June 2011 | By | Categories: മിനി കഥകള്‍ | 12 Comments

ഷാപ്പിലിരുന്നു മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്നാണയാളോര്‍ത്തതു മകന് വേണ്ടി ഒന്നും വാങ്ങിച്ചില്ലല്ലോയെന്നു…കടകളെല്ലാം പൂട്ടിയിട്ടുണ്ടാവും, അവനോടു രാവിലെ വാക്ക് പറഞ്ഞതുമാണ്. ഇനിയെന്ത് ചെയ്യും…? ഒടുവിലയാള്‍ ഒരു കപ്പയും മീന്‍കറിയും പാര്‍സല്‍ എടുത്തു. രാത്രിയിലയാള്‍ക്കായി ഒരു കുപ്പി കള്ളും. കപ്പയും മീനും മീനും ആവേശത്തോടെ കഴിച്ചുകൊണ്ടിരുന്ന മകന്‍ പൊടുന്നനെ ചോദിച്ചു: “കപ്പേം മീനും മാത്രമേയുള്ളൂ… കള്ളുണ്ടായിരുന്നെങ്കില്‍ നല്ല രസമായിരുന്നു. മകന്റെ തമാശയില്‍ അയാളുടെ നാഭിയില്‍ നിന്നും കള്ളുകുപ്പി നിലത്തു വീണു പൊട്ടി. “ഇങ്ങനെ പൊട്ടിച്ചു കളയാനാണോ, അച്ഛനിതു വാങ്ങികൊണ്ട് വന്നത്. നേരെത്തെ [...]

44 total views, 1 views today

ഇന്ത്യന്‍ പിക്കാസോയ്ക്ക് ആദരാഞ്ജലികള്‍

Posted 10 June 2011 | By | Categories: ആദരാഞ്ജലി, വാര്‍ത്തകള്‍ | 8 Comments

വരയുടെ ഇന്ത്യന്‍ തമ്പുരാനായ എം. എഫ്. ഹുസൈന് എല്ലാ പിണക്കങ്ങളോടും കൂടി തന്നെ ആദരാഞ്ജലികള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തില്‍ ഒരു പറ്റം ആള്‍ക്കാരുടെ പകയ്ക്കു ഇരയാകുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ കൈയ്യിലിരിപ്പ്‌ കൊണ്ട് മാത്രമായിരുന്നു. ഭാരതമാതാവിനെ നഗ്നയായി ചിത്രീകരിച്ചിരിക്കുന്നത് നോക്കുക. ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും പൊറുക്കുവാന്‍ പറ്റുന്ന ഒന്നല്ല ഇത്. ഇനി അതെത്ര വലിയ കലാകാരന്‍ ആണെങ്കില്‍ കൂടി. ഈ ഒരൊറ്റ ചിത്രമാണ് എം.എഫ് ഹുസൈന്‍ [...]

38 total views, no views today

താരങ്ങളില്‍ താരമായി ബാബയും….

Posted 06 June 2011 | By | Categories: പ്രതികരണം, വാര്‍ത്തകള്‍, സാമൂഹികം | 10 Comments

അഴിമതി ഇന്നൊരു അലങ്കാരമാണ്. അതിനെതിരെ സമരം നയിക്കുക ഉച്ചത്തില്‍ സംസാരിക്കുക, കൊടിപിടിക്കുക ഇതെല്ലം അതിലും വല്യ അലങ്കാരവും അഭിനവ ഗാന്ധി എന്ന് പേര് നേടിയെടുക്കുവാനുള്ള കുറുക്കു വഴികളും ആണ്. എല്ലാവരും ആ വഴിക്കാണിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. കാര്യം അഴിമതിക്കെതിരെ സമരം നടത്തുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആര് ഉപവാസം പ്രഖ്യാപിച്ചാലും നാലാള് അവര്‍ക്കൊപ്പം ഉണ്ടാവും എന്നതായി ക്കഴിഞ്ഞു നമ്മുടെ നാടിന്റെ അവസ്ഥ. അപ്പോള്‍ അഴിമതി എത്രമാത്രം ഉണ്ട് എന്നുള്ളത് വെളിച്ചം കാണാതെ മറഞ്ഞുകിടക്കുന്ന ഒരു വലിയ സത്യം [...]

49 total views, no views today

കൊള്ളാം… നൂറു ദിന കര്‍മ്മ പരിപാടികള്‍

Posted 03 June 2011 | By | Categories: പ്രതികരണം, രാഷ്ട്രീയം, ലേഖനങ്ങള്‍, സാമൂഹികം | 15 Comments

അഴിമതിക്ക് എതിരെ സന്ധിയില്ലാ സമരം തുടരുന്ന / തുടര്‍ന്ന വി.എസ് അച്യുതാന്ദന്റെ പാത പിന്തുടര്‍ന്ന് അഴിമതി എന്ന ചക്കരക്കുടത്തിനെ മതില്‍കെട്ടിന്നു ഏഴയലത്ത് പോലും അടുപ്പിക്കില്ലാ എന്ന് ശപഥം ചെയ്ത മട്ടിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പോക്ക്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരപാതയില്‍ നീങ്ങുന്ന പുതിയ സര്‍ക്കാരിനു എന്റെ അഭിവാദ്യങ്ങള്‍ . നൂറു ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം. നൂറു ദിവസം കഴിഞ്ഞു എന്താ പരിപാടി….? ഇവരെല്ലാം കൂടി നാട് നന്നാക്കിയതിനു ശേഷം എങ്ങോട്ട് പോകാന്‍ [...]

55 total views, no views today

Related Posts with Thumbnails
Content Protected Using Blog Protector By: PcDrome.
Follow

Get every new post delivered to your Inbox

Join other followers: