ഇതിലെന്താ ഇത്ര അത്ഭുതപ്പെടാന്‍ എന്ന് ചിന്തിച്ചേക്കാം. നമ്മുടെ നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഏകദേശം പത്തേക്കര്‍ വരുന്ന റബ്ബര്‍ തോട്ടങ്ങളും, തേയില തോട്ടങ്ങളും, ഇഞ്ചി തോട്ടങ്ങളും കാപ്പി തോട്ടങ്ങളും ധാരാളമായി എപ്പോഴും വാങ്ങുകയും വില്‍ക്കുകയും നമുക്ക് സ്ഥലം വില്പനയും വാങ്ങലും ഒരു ന്യൂസേ അല്ല. ചെറിയ ഫ്ലാറ്റുകള്‍ മുതല്‍ വലിയ കെട്ടിട സമുച്ചയങ്ങള്‍ വരെ വില്പനയ്ക്കുള്ള കാലമാണ് ഇന്ന്. ഏക്കര്‍ കണക്കിനു സ്ഥലത്ത് മണിമന്ദിരങ്ങള്‍ പണിതു, അത് മറിച്ചു വില്‍ക്കുന്ന റിയാല്‍ [...]
81 total views, 2 views today
Read more →ടൈം മാഗസിന് നടത്തിയ ലോകത്തെ ശക്തമായി രണ്ടായിരത്തി പന്ത്രണ്ടില്‍ സ്വാധീനിച്ച നൂറു പേരുടെ അവസാന ലിസ്റ്റില്‍ നമ്മുടെ ഭാവി പ്രധാന മന്ത്രി എന്ന് വാഴത്തപ്പെടുന്ന നരേന്ദ്ര മോഡി എട്ടിന്റെ പണികിട്ടി പുറത്തേക്ക് പോയി. പഠിച്ച പണി പതിനട്ടും പയറ്റി (ഇത് ഞാന്‍ പറഞ്ഞതല്ല, അവിടുത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞതാണ്) ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് മോഡി മൂന്നാമത് എത്തിയിരുന്നു. നോമിനേഷന് പോളില്‍ വല്ലാത്ത കുതിപ്പ് നടത്തിയ മോഡിക്ക് കിട്ടിയത് 2,56,792 വോട്ടും, എന്നാല്‍ ഇതിയാനെ ആ ഭാഗത്തേക്ക് അടുപ്പിക്കരുത് [...]
53 total views, no views today
Read more →ടി.വി തുറന്നാല്‍ (അ)രസകരമായ പരസ്യകാഴ്ചകള്‍ സമ്മാനിക്കുന്നത്, ഒരുള്‍ ചിന്തയും അതിനെക്കാള്‍ സാമൂഹിക പ്രതിബദ്ധത എന്ന നാടന്‍ പദത്തില്‍ ഊന്നി, സദാചാരവാക്യങ്ങളില് കടിച്ചു തൂങ്ങി, പതിന് മടങ്ങ് ശക്തിയില്‍ ഉത്പന്നത്തിന്റെ ഫലം എന്തായാലും ഉപഭോക്താവിലേക്ക് ആഴത്തില്‍ കുത്തി വെയ്ക്കുക കൂടി ചെയ്യുകയാണ്. പലതരത്തിലുള്ള പരസ്യങ്ങള്‍ അവസാനം ചെന്നു നിക്കുന്നത് ഉല്പന്നത്തിന്റെ മഹത്വത്തില്‍ മാത്രമാണ്. സ്വര്ണ്ണകടകളുടെയും, വസ്ത്രവ്യാപാര ശാലകളുടെയും കിട മത്സരത്തെക്കാള്‍ ഭയാനകമായ നിലയില്‍ പരസ്യ വിപണി കീഴടക്കിയ ഒരു മേഖലയാണ് ഹെയര്‍ പ്രോട്ടകടര് / ക്രീം / ലോഷന്‍ [...]
131 total views, 1 views today
Read more →ബീജദാനം ഒരു സര്‍വ്വ പ്രവണതയായി നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ടില്ല. കാലികമായി ചിന്തിക്കുമ്പോള്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നത് തന്നെ പാപമാണ് എന്ന് കരുതുന്നവര്‍ ധാരാളമുള്ള ഭാരത സംസ്കാരത്തില്‍ ബീജം ദാനമായി സ്വീകരിക്കപ്പെടുമോ എന്നുള്ള ചോദ്യം തന്നെ അവരെ ശിവ ശിവ എന്ന് പറഞ്ഞു ചെവി പൊത്തിപിടിക്കുവാന് പ്രേരകമാക്കുമ്പോള് അത്തരത്തിലുള്ള പ്രമേയവുമായി ഒരു സിനിമ, അത് ഇതു തരത്തില്‍ സ്വീകരിക്കപ്പെടും എന്നുള്ളത് ഒരു ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ബോളീവൂഡിലെ സൂപ്പര്‍ നായകന് ജോണ്‍ എബ്രഹാം, പ്രൊഡ്യൂസറുടെ വേഷം അണിയുന്ന [...]
77 total views, 2 views today
Read more →കൊന്നപൂത്തു…. കണി ഒരുക്കേണം… വിഷു കൈ നീട്ടം വാങ്ങാനായി…. നല്ല കണി കണ്ടുണരേണം… ഒരു നല്ല വര്‍ഷം കിട്ടുമാറാകണമേ..!! ആ നല്ല കാലം എന്നെ പോയി പോയിരിക്കുന്നു. ഓര്‍മ്മയില്‍ നിറഞ്ഞു നല്ക്കുന്ന വിഷു കൈ നീട്ടവും, പുതിയ വസ്ത്രങ്ങളും, കണിയും കണികൊന്നയും ഇന്ന് ഒരു ചടങ്ങിന്റെ വെറും ആഘോഷങ്ങള്‍ മാത്രമായി കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എല്ലായിപ്പോഴും വിഷുവും ചന്ക്രാന്തിയും എന്നുള്ള പറച്ചിലില്‍ തന്നെ എന്തെന്നില്ലാത്ത കലര്‍പ്പ് കടന്നു കൂടിയിരിക്കുന്നു. ഇന്ന് കൊന്നപൂക്കള്‍ കാലം തെറ്റി പൂക്കുകയോ, പൂക്കാതിരിക്കുകയോ ചെയ്യുന്ന [...]
63 total views, 1 views today
Read more →ഇറാഖി വനിതയും അഞ്ചു കുട്ടികളുടെ അമ്മയുമായ ഷൈമ അല്വാധിയെ മാര്‍ച്ച് ഇരുപത്തി ഒന്നിന് സാന്ദിയാഗോയിലെ വീട്ടില്‍ വെച്ച് വര്‍ഗീയ- വംശീയ വിദ്വേഷത്തിന്റെ പേരില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അമേരിക്കയില്‍ വര്‍ഗ്ഗീയ വിദ്വേഷം എത്രമാത്രം കൊടുമ്പിരി കൊണ്ടിരിക്കുകയാണ് എന്ന് ഈ സംഭവം നമ്മെ ശക്തമായ ഭാഷയില്‍ വിളിച്ചു പറയുകയാണ്. വര്‍ഗീയതയും, വംശീയതയും ഇല്ല എന്ന് അഭിമാനത്തോടെ പറയുമെങ്കിലും, വെളുത്ത വംശജര്‍ക്ക് ഇപ്പോഴും കറുത്ത വംശജരെ അത്രകണ്ട് രസിക്കുന്നില്ല, പിന്നെ പുറത്ത് കാട്ടാതെ തരാം കിട്ടിയാല്‍ ഇതുപോലെ പകരം വീട്ടി തനിനിറം [...]
65 total views, no views today
Read more →The January night Raisina Hill was spooked: Two key Army units moved towards Delhi without notifying Govt By Shekhar Gupta with Ritu Sarin and Pranab Dhal Samanta This is a story you would tell with extreme care and caution. But it so starkly characterises the current state of top-level politico-military relations that it is a [...]
100 total views, 1 views today
Read more →ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള / ശക്തയായ / ശക്തനായ ഒരാളുടെ ലിസ്റ്റ് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആരെ തെരഞ്ഞെടുക്കും. സ്വാഭാവികമായും അപ്പോള്‍ നമ്മള് ഇന്ത്യക്കാര്‍ എന്നാ നിലയില്‍ ആരെങ്കിലും ഇന്ത്യയില്‍ നിന്നുണ്ടോ എന്ന് തപ്പി നോക്കും. അതിനിടയില്‍ ആരെങ്കിലും മലയാളികളായി ഉണ്ടോ എന്ന് നോക്കും. എന്ത് പുണ്ണാക് എടുത്താലും അതില്‍ ഒരു മലയാളി എങ്ങനെയും വന്നുപെടും എന്നുള്ളതിനാല്‍ അങ്ങനെ നോക്കുന്നതില്‍ ആരെയും കുറ്റം പറയാനും പറ്റില്ല. ന്യൂയോര്‍ക്കില്‍ നിന്നും പുറത്തിറങ്ങുന്ന ടൈം മാഗസിന് തെരഞ്ഞെടുക്കുന്ന ലോകത്തിലെ കരുത്തരായ [...]
91 total views, 1 views today
Read more →നല്ല സിനിമയെ ഒക്കത്ത് വെച്ച് നടക്കുകയും, കണ്ടകശനി സിനിമകളെ തിയറ്ററില്‍ വെച്ച് തന്നെ കൂവി തോല്‍പ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ ശീലം ഇന്നും ഇന്നലയും തുടങ്ങിയതല്ല. ന്യൂ ജനറേഷന് സിനിമകളും, പാരമ്പര്യവാദ സിനിമകളും, അവാര്‍ഡിന് മാത്രമായി തട്ടി കൂടുന്ന സിനിമകളെയും നമ്മള് കാണേണ്ടുന്ന ഫ്രെയിമില്‍ കൂടി മാത്രമേ കാണുകയുള്ളൂ. ഓരോ പുതിയ ട്രെണ്ടും ആവിഷക്കരിക്കപ്പെടുന്നതിലെ പുതുമകൊണ്ടോ, ലാളിത്യം കൊണ്ടോ പണക്കൊഴുപ്പ് കൊണ്ടോ സ്വീകരിക്കപ്പെട്ടെക്കാം…തിരസ്കരിക്കപ്പെട്ടെക്കാം. അതില്‍ നല്ല സിനിമയും ചീത്ത സിനിമകളും പെടും. കൊലവരിയും രതിനിര്‍വേദവും, സന്തോഷ് പണ്ഡിറ്റും എല്ലാം [...]
97 total views, 1 views today
Read more →പിറവത്തെ ജനങ്ങള്‍ അനൂപ് ജേക്കബിനെ വോട്ട് ചെയ്തു ജയിപ്പിച്ചത് ഇപ്പോള്‍ മന്തിയാക്കും എന്ന് കരുതിയിട്ടു തന്നെയാണ്. അല്ലെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ ശെല്‍വ രാജിനെ മന്ത്രിയാക്കും എന്നൊന്ന് പറഞ്ഞു നോക്കട്ടെ, അപ്പോളവിടെയും ശെല്‍വരാജിനെ ജയിപ്പിച്ചു വിടും. മന്ത്രിയാക്കാം എന്ന് വാക്ക് പറഞ്ഞ സ്ഥിതിക്ക് മന്ത്രിയാക്കാതെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നത് കുറച്ചു കടുപ്പം തന്നെയാണ്. അനൂപിന്റെ കാര്യം മാത്രമല്ല വിഷയം. ആ പാവം മഞ്ഞളാംകുഴിക്കാരന് അലിയെ പറഞ്ഞു പറ്റിക്കാന്‍ തുടങ്ങിയിട്ട് കാലം കൊറേ ആയി. അഞ്ചാം മന്ത്രി സ്ഥാനം കൊടുത്തു അവരെയും [...]
66 total views, no views today
Read more →മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരനായ വില്ലന്‍ എന്നുള്ള വിശേഷണം ചേരുക ജോസ് പ്രകാശ് കൊച്ചിക്കാരന് ജോസഫിനായിരിക്കും. പാട്ടുകരാനായി സിനിമാ ജീവിതം തുടങ്ങി, നായകനായി ഒടുവില്‍ വില്ലനായി പ്രജ്വലിച്ചു നിന്ന ജോസ് പ്രകാശിന്റെ സിനിമാ ജിവിതം വിസ്മയിപ്പിക്കുന്ന ശബ്ദസൗന്ദര്യം ഒന്ന് കൊണ്ട് മാത്രമാവും, മറ്റു വില്ലന്മ്മാരില് നിന്നും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയിരുന്നത്. അറുപതുകളില്‍ നായകവേഷത്തില്‍ നിറഞ്ഞു നിന്നിരുന്ന ജോസ്സി പ്രകാശ് എന്ന നായകനേക്കാള്‍ നമ്മള് അദ്ദേഹത്തെ കൂടുതല്‍ അറിയുക, അദ്ദേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങളില്‍ കൂടിയായിരിക്കും. രത്നകള്ളകടത്തുകളും, ഡോളര്‍ കടത്തുകളും, [...]
51 total views, no views today